ഹൃത്വിക് റോഷന്റെ ധൂം 2 സിനിമ കണ്ട് മോഷണത്തിന് ഇറങ്ങിയ യുവാവ് പിടിയില്‍. ഗാസിയാബാദ് സ്വദേശി രഘു ഖോസ്ലയാണ് രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ സ്ഥിരം മോഷണം നടത്തിവന്നത്. ഇയാളെ മോഷണത്തിന് സഹായിച്ച് ഉത്തര്‍പ്രദേശ് പൊലീസിലെ ഒരു കോണ്‍സ്റ്റബിളിനെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കര്‍ണാല്‍ ബൈപ്പാസില്‍ നിന്ന് ഒരു എസ് യു വി കാര്‍ മോഷണം നടത്തിയ കേസിലാണ് രഘുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാറില്‍ സ്ഥാപിച്ചിരുന്ന ജിപിഎസ് സിസ്റ്റം ട്രെയിസ് ചെയ്താണ് പൊലീസ് ഇയാളെ കുടുക്കിയത്.
ഇന്നലെയും ആയിരത്തിലേറെ മരണം ; 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 76,472 പേര്‍ക്ക്
മോഷണത്തിന് ശേഷം യൂണിഫോമില്‍ എത്തുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ശ്രീകാന്ത് ഇയാളെ സുരക്ഷിത താവളത്തില്‍ എത്തിക്കുകയായിരുന്നു പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക