കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയുടെയും ഗ്രാമിന് 20 രൂപയുടെയും വര്‍ധനവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്.
ദേശീയ വിദ്യാഭ്യാസ നയം 2020: ഗവർണർമാരുടെ യോഗം ഇന്ന് ചേരും
ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമായി. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും ഇടിവാണു രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക