SOUDI ARABIA

സൂപ്പർതാരം നെയ്‌മർ സൗദി പ്രോ ലീഗിലേക്ക്

സൂപ്പർതാരം നെയ്‌മർ സൗദി പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ നടക്കും എന്നാണ് ...

രാജ്യത്ത് കുടിയേറിയ ഇന്ത്യന്‍ കാക്കകളെ ഉന്മൂലനം ചെയ്യാനൊരുങ്ങി സൗദി

സൗദിയില്‍ കുടിയേറിയ ഇന്ത്യന്‍ കാക്കകളെ ഉന്മൂലനം ചെയ്യാന്‍ നടപടികൾ

സൗദിയില്‍ കുടിയേറിയ ഇന്ത്യന്‍ കാക്കകളെ ഉന്മൂലനം ചെയ്യാന്‍ വേഗത്തിൽ നടപടികൾ ആരംഭിച്ചു അധികൃതർ. ഇന്ത്യയില്‍ നിന്നുള്ള കാക്കകളുടെ എണ്ണം കൂടുകയും ഇത് ചെറു ജീവികളുടെ എണ്ണം കുറയാന്‍ ...

മക്കയിലെ ഹറമിനടുത്തുള്ള ക്ലോക്ക് ടവറില്‍ ഇടിമിന്നല്‍ പതിക്കുന്ന രംഗം വൈറൽ

സൗദി: മക്ക അല്‍ മുഖറമയിലെ ക്ലോക്ക് ടവറില്‍ മിന്നല്‍പിണര്‍ പതിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്ലോക്ക്ടവറില്‍ ഇടിമിന്നല്‍ പിണര്‍ പതിച്ച സമയം വിശുദ്ധ മക്കയില്‍ നേരിയതോതില്‍ ...

ഗാസ മുനമ്പിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു

റിയാദ്: ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. നിരവധി പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ ...

സൗദിയിൽ പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരനായ മലയാളി യുവാവിന് വെടിയേറ്റു

സൗദിയിൽ പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരനായ മലയാളി യുവാവിന് വെടിയേറ്റു

സൗദിയില്‍ മലയാളി യുവാവിന്​ വെടിയേറ്റു. സൗദിയിൽ പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരനാണ് ഇയാൾ. പെ​ട്രോ​ള​ടി​ച്ച ശേ​ഷം പ​ണം ന​ല്‍​കാ​തെ പോയതിനെ തുടര്‍ന്ന് ചോ​ദ്യം ചെ​യ്തതിനെ ചൊല്ലിയാണ് വെടിയുതിർത്തത്. ...

60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷൻ മാർച്ച് ഒന്ന് മുതൽ

വാക്‌സിനെടുത്തവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ കടകള്‍ക്ക് അനുമതി; ആളുകളെ വാക്‌സിനെടുക്കാന്‍ പ്രോത്സാഹിപ്പിച്ച് സൗദി

ജിദ്ദ: കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ കടകള്‍ക്ക് അനുമതി നല്‍കി സൗദി വാണിജ്യ മന്ത്രാലയം. ആളുകളെ വാക്‌സിനെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഉപഭോക്താക്കള്‍ക്ക് ...

കോവിഡ് വാക്‌സിൻ തയ്യാറായാൽ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് സൗദി

കോവിഡ് മഹാമാരി വരുത്തിവച്ച പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണ് ലോകം. പല രാജ്യങ്ങളും കോവിഡ് വാക്‌സിൻ പരീക്ഷണ ഘട്ടങ്ങളിലാണ്. കോവിഡ് വാക്‌സിൻ എത്തിയാൽ അത് എല്ലാവർക്കും സൗജന്യമായി നൽകുമെന്നാണ് ...

യാത്രകൾക്കിടയിൽ സൗദിയിലൊന്ന് ഇറങ്ങിയാലോ..? അവസരമൊരുക്കി സൗദി

യാത്രകൾക്കിടയിൽ സൗദിയിലൊന്ന് ഇറങ്ങിയാലോ..? അവസരമൊരുക്കി സൗദി

മറ്റേതെങ്കിലുമൊക്കെ നാടുകളിലേക്കുള്ള യാത്രകൾക്കിടയിൽ അൽപ്പമൊന്നു കറങ്ങാനോ താങ്ങാനോ ഉള്ള അവസരം മറ്റെവിടെങ്കിലും കിട്ടിയെങ്കിലെന്ന് ആഗ്രഹമുണ്ടോ..? പ്ലാൻ ചെയ്ത യാത്ര അങ്ങോട്ടല്ലെങ്കിലും അവസരമുണ്ടായിരുന്നെങ്കിൽ ഇവിടെയൊന്നിറങ്ങാമായിരുന്നു എന്ന് തോന്നാം. എന്നാൽ ...

ഇനി മരം മുറിച്ചാൽ വിയർക്കും.., ശിക്ഷ കടുപ്പിച്ച് സൗദി

ഇനി മരം മുറിച്ചാൽ വിയർക്കും.., ശിക്ഷ കടുപ്പിച്ച് സൗദി

ഇനി മരം മുറിച്ചാൽ പിടി മുറുകും. മരം മുറിക്കുന്നവർക്ക് ശിക്ഷ കടുപ്പിച്ചിരിക്കുകയാണ് സൗദി. അനധികൃതമായി മരം മുറിയ്ക്കുന്നവർക്ക് സൗദി അറേബ്യയില്‍ ഇനി 10 വര്‍ഷം വരെ തടവോ ...

വിദേശ ജോലിക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം; സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണെന്ന് റിപ്പോർട്ട്

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 20,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാൻ തീരുമാനം; പദ്ധതി നടപ്പിലാക്കാൻ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കും

സൗദിയില്‍ മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് മേഖലയില്‍ 20,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ കണ്‍സള്‍ട്ടന്‍സിയുടെ സഹായം തേടാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട പരിചയസമ്പത്തും ലൈസന്‍സുമുള്ള ...

മുഴുവന്‍ പ്രവാസി തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി

മുഴുവന്‍ പ്രവാസി തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി

റിയാദ്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. കരാര്‍ പ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് തന്നെ ഉറപ്പാക്കുകയെന്നാണ് ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

വാട്‌സ്‌ആപ്പിന് പകരക്കാരന്‍ വരുന്നു

സൗദി : വാട്‌സ്‌ആപ്പിന് സൗദിയില്‍ പകരക്കാരന്‍ വരുന്നു. ഉയര്‍ന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണ്ണമായും രാജ്യത്തിനകത്ത് വെച്ച്‌ തന്നെ നിയന്ത്രിക്കപ്പെടും ...

വിദേശ ജോലിക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം; സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണെന്ന് റിപ്പോർട്ട്

വിദേശ ജോലിക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം; സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണെന്ന് റിപ്പോർട്ട്

റിയാദ്: വിദേശ ജോലിക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നു. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഇതിനായി ...

മക്ക, മദീന നഗരങ്ങളില്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യു

മക്ക, മദീന നഗരങ്ങളില്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യു

ജിദ്ദ: മക്ക, മദീന എന്നീ നഗരങ്ങള്‍ പൂര്‍ണമായും 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ച്‌ സൗദി ആഭ്യന്തര മന്ത്രാലയം. നിയമം ഇന്ന് മുതല്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ നിലനില്‍ക്കും. കോവിഡ് ...

സൗദി അറേബ്യയിൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ

സൗദി അറേബ്യയിൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ

ഇന്ന് മുതൽ സൗദി അറേബ്യയിൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ. 300 രൂപ ചെലവ് വരുന്ന വിസയ്ക്ക് ഇന്ന് മുതൽ ആർക്കും അപേക്ഷിക്കാം. ആദ്യഘട്ടത്തിൽ 49 രാജ്യങ്ങൾക്കാണ് ഓൺ ...

പ്രവാസികള്‍ക്ക് തിരിച്ചടിയായി സ്വദേശി വത്കരണം; വാണിജ്യ സ്ഥാപനങ്ങളിൽ സ്വദേശി വത്കരണം ഇന്ന് മുതൽ

പ്രവാസികള്‍ക്ക് തിരിച്ചടിയായി സ്വദേശി വത്കരണം; വാണിജ്യ സ്ഥാപനങ്ങളിൽ സ്വദേശി വത്കരണം ഇന്ന് മുതൽ

സൗദി അറേബ്യയിൽ കൂടുതൽ വാണിജ്യ സ്ഥാപനങ്ങളിൽ സ്വദേശി വത്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന് മാസത്തിനകം ഒരു ലക്ഷം സ്വദേിശികള്‍ക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യമെന്ന് തൊഴില്‍മന്ത്രാലയം ...

ഇനി സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ശിക്ഷ കൂടുതല്‍; കൂടുതലറിയാം

ഇനി സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ശിക്ഷ കൂടുതല്‍; കൂടുതലറിയാം

സൗദി അറേബ്യയിൽ വാഹനാപകടവും മരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്‍ പുതിയ ഉത്തരവ് പുറത്തിറക്കി. വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ശിക്ഷ കൂടുതല്‍ ശക്തമാക്കികൊണ്ടുള്ള തീരുമാനമാണ് ഗതാഗത വിഭാഗം സ്വീകരിച്ചിരിക്കുന്നത്. ...

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ്; യുവാവ് അറസ്റ്റിൽ

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ്; യുവാവ് അറസ്റ്റിൽ

സൗദിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത മലയാളി യുവാവ് ജയിലിലായി. ആലപ്പുഴ സ്വദേശിയായ യുവാവ് ആണ് ജയിലിലായത്. ദമാമില്‍ ഡിസൈന്‍ എഞ്ചിനിയറായി ജോലി ...

ഇനി മുതല്‍ സൗദിയിലെ എക്സ്പ്രസ് വേകളില്‍ ടോള്‍ പിരിവ്

ഇനി മുതല്‍ സൗദിയിലെ എക്സ്പ്രസ് വേകളില്‍ ടോള്‍ പിരിവ്

ഇനി മുതൽ സൗദി അറേബ്യയിലെ എക്‌സ്പ്രസ് വേകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നു. ടോള്‍ അടക്കാതെ ബദല്‍ റോഡുകളിലൂടെ സഞ്ചരിക്കാനും സൗകര്യം ഒരുക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുത്ത എക്‌സ്പ്രസ് ...

പുതിയ സിം കാര്‍ഡ് എടുക്കാൻ ഇനി നാഷണല്‍ അഡ്രസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

പുതിയ സിം കാര്‍ഡ് എടുക്കാൻ ഇനി നാഷണല്‍ അഡ്രസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

സൗദി അറേബ്യയില്‍ പുതിയ സിം കാര്‍ഡ് എടുക്കാനും പുതിയ ലാന്‍ഡ്‌ലൈന്‍ സ്ഥാപിക്കുന്നതിനും ഇനി നാഷണല്‍ അഡ്രസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഇത് സംബന്ധിച്ച് പുതിയ നിബന്ധന ഏപ്രില്‍ പത്തിന് ...

വിദേശികള്‍ക്കായി എഴുപതിനായിരത്തിലേറെ തൊഴിലവസരങ്ങളുമായി സൗദി അറേബ്യ

വിദേശികള്‍ക്കായി എഴുപതിനായിരത്തിലേറെ തൊഴിലവസരങ്ങളുമായി സൗദി അറേബ്യ

വിദേശികള്‍ക്ക് ജോലിചെയ്യാന്‍ അനുമതിയുള്ള എഴുപതിനായിരത്തിലധികം തസ്തികകള്‍ സൗദി അറേബ്യയില്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യമേഖലയിലെ 1,16,068 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 45,919 ഒഴിവുകള്‍ സ്വദേശിവത്കരിച്ചവയാണ്. ബാക്കിയുള്ള 70,149 എണ്ണം വിദേശികള്‍ക്കുള്ള ...

സൗദിയില്‍ ശക്തമായ ഇടിക്കും മഴയ്‌ക്കും സാധ്യത, മാസ്‌ക് ധരിക്കാൻ നിര്‍ദേശം

സൗദിയില്‍ ശക്തമായ ഇടിക്കും മഴയ്‌ക്കും സാധ്യത, മാസ്‌ക് ധരിക്കാൻ നിര്‍ദേശം

സൗദി അറേബ്യയില്‍ ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയുടെ വിവിധ പ്രവിശ്യകളിലാണ് കാറ്റും മഴയും ഉണ്ടായത്. സൗദിയില്‍ ഒരാഴ്ചയായി മഞ്ഞും മഴയുമുണ്ട്. ...

സൗദിയിലേയ്‌ക്ക് അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസ നല്‍കി തുടങ്ങും

സൗദിയിലേയ്‌ക്ക് അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസ നല്‍കി തുടങ്ങും

റിയാദ്: അടുത്ത മാസം മുതല്‍ സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനമായി. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റു കൂടിയായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ ...

Latest News