തിരുവനന്തപുരം: ഓണത്തലേന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ വാഗ്ദാനം പാലിക്കുകയാണ്. നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ – ക്ഷേമ പെന്ഷന് വര്‍ദ്ധന.
81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എംഎല്‍എ എം.സി കമറുദീന്റെ വീട്ടില്‍ റെയ്ഡ്
ക്ഷേമപെന്‍ഷനുകള്‍ 1400 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ വരുമ്പോൾ 600 രൂപയായിരുന്നു ക്ഷേമ പെന്ഷന്. എന്നാൽ ഇപ്പോഴത് 1400 രൂപയായി ഉയർത്തിയിരിക്കുന്നു . 60 ലക്ഷത്തോളം ആളുകള്‍ക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക