കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവന് 37,800 രൂപയ്ക്കും ഗ്രാമിന് 4,725 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുടെയും കുറവുണ്ടായിരുന്നു.
ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം; നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
കഴിഞ്ഞ മാസം ഏഴിന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയും ആയിരുന്നു വില. തുടര്‍ച്ചയായ നാല് വ്യാപാര ദിനങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് വെള്ളിയാഴ്ച ഇടിവുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക