കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒമ്പത് പ്രതികളെ ജയിലില്‍ വച്ച്
ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കി. കോടതി അനുമതി നല്‍കിയത് ആദായ നികുതി വകുപ്പിനാണ്.
എംഎല്‍എ സണ്ണി ജോസഫിന് കൊറോണ സ്ഥിരീകരിച്ചു
സ്വപ്ന സുരേഷ്, പി എസ് സരിത്ത് സന്ദീപ് നായര്‍, കെ ടി റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നീ പ്രതികളെയാണ് ആദായ നികുതി വകുപ്പ് ജയിലില്‍ വച്ച് ചോദ്യം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക