പ്രതികൾ

മനപ്പൂർവ്വമല്ലാത്ത നരഹത്യ; കുസാറ്റ് ദുരന്തത്തിൽ പ്രിൻസിപ്പലും അധ്യാപകരും പ്രതികൾ

മനപ്പൂർവ്വമല്ലാത്ത നരഹത്യ; കുസാറ്റ് ദുരന്തത്തിൽ പ്രിൻസിപ്പലും അധ്യാപകരും പ്രതികൾ

കുസാറ്റ് സർവ്വകലാശാലയിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതിചേർത്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ആയിരുന്ന ...

പ്രതികൾ ബിയർ കുപ്പി കൊണ്ട്  ആക്രമിച്ചു; കൊച്ചിയിൽ  പൊലീസുകാർക്ക് പരുക്ക്

പ്രതികൾ ബിയർ കുപ്പി കൊണ്ട് ആക്രമിച്ചു; കൊച്ചിയിൽ പൊലീസുകാർക്ക് പരുക്ക്

ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതികളെ പിടികൂടുന്നതിനിടയിൽ പൊലീസുകാർക്ക് പരുക്ക്. ട്രാഫിക് എസ്ഐ അരുൾ, എഎസ്ഐ റെജി എന്നിവർക്ക് ആണ് പരുക്കേറ്റത്. ബിയർ കുപ്പി കൊണ്ടാണ് ...

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച്  കാറും സ്വർണമാലയും കവർന്ന സംഘം പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കാറും സ്വർണമാലയും കവർന്ന സംഘം പിടിയിൽ

വധശ്രമവും കവർച്ചയും പതിവാക്കിയ അന്തർസംസ്ഥാന സംഘത്തിലെ ക്രമിനലുകളാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. കൃത്യത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ചൊവ്വാഴ്ച്ച രാത്രിയിലാണ് വെങ്ങാനൂർ സ്വദേശി ...

ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു

ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു

കൊച്ചി: ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി. അരുൺ സെബാസ്റ്റ്യൻ, ആൻറണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. ഇരുവരും മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ്. ...

ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു

ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു

കൊച്ചി: ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും. ...

‘ഇന്നലെ രാവിലെ ഇവര്‍ ഒരു ഗ്യാങ്ങായി ഒരേ ഡ്രസില്‍ കല്ല്യാണവീട്ടില്‍ വന്നിരുന്നു. അത് ഞങ്ങളെല്ലാം കണ്ടതാണ്. വിവാഹചടങ്ങിന് പോയി തിരിച്ചുവരുമ്പോളും അവരുണ്ടായിരുന്നു; തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം, തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു; മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ വീടുകളിലേക്ക് വരെ തെറിച്ചതായി നാട്ടുകാർ

തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ ബോംബേറ്; പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ: തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു

കോട്ടയം: കോട്ടയം പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വ​ദേശി മഹേഷ് തമ്പാൻ (32) ആണ് മരിച്ചത്. ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിൽ നിന്ന് വെട്ടിയിട്ട് നിലയിൽ ...

മോഡി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യക്കിറ്റ് എന്ന് പറഞ്ഞ് കൊടുക്കുന്നു; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രൻ

ശിവൻകുട്ടി രാജിവയ്‌ക്കും വരെ ശക്തമായ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകും, പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾക്ക് വേണ്ടി പൊതുഖജനാവിലെ പണം ഉപയോഗിച്ച്‌ കേസ് നടത്തുന്ന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സുപ്രീംകോടതി അന്തിമവിധി പറഞ്ഞ ഒരു കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കോടതിയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിയമസഭയ്ക്ക് അകത്ത് നടക്കുന്ന പ്രശ്നങ്ങൾ ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന; പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയൻ, തമ്പി ...

മന്‍സൂറിന്റെ കൊലപാതകത്തിലെ പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ പൊലീസ് അന്വേഷണം കൊണ്ട് കാര്യമില്ലെന്ന് ബിജെപി നേതാവ്

മന്‍സൂര്‍ വധക്കേസ്: പ്രതികളെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു

മന്‍സൂര്‍ വധക്കേസില്‍ നിലവില്‍ റിമാന്‍ഡിലുള്ള എട്ട് പ്രതികളില്‍ ഏഴ് പേരെ അഞ്ച് ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. എന്നാൽ ഒന്നാം പ്രതി ഷിനോസിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ...

അഭയ കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു

അഭയ കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു

അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. സിബിഐ കോടതി ഉത്തരവിന് എതിരായ അപ്പീൽ ...

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലക്കേസില്‍ അറസ്റ്റിലായവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയാതായി റിപ്പോർട്ട്.പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഡോ. ബി കലാം പാഷ ദീര്‍ഘിപ്പിച്ചത് ...

അഭയ കേസ്; വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഇന്ന് അപ്പീൽ സമർപ്പിക്കും

അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ സമർപ്പിക്കും. പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്, കേസിൽ ...

എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്കു പരുക്ക്. രണ്ടു യുവാക്കൾ അറസ്റ്റിൽ; വെടിവച്ചത് കിളികളെ പിടിക്കാനെന്ന് പ്രതികൾ

എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്കു പരുക്ക്. രണ്ടു യുവാക്കൾ അറസ്റ്റിൽ; വെടിവച്ചത് കിളികളെ പിടിക്കാനെന്ന് പ്രതികൾ

എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്കു പരുക്ക്. രണ്ടു യുവാക്കൾ അറസ്റ്റിൽ. പൊട്ടശേരി സ്വദേശിയായ കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. തൃക്കൊടിത്താനം കടുത്താൽ പറമ്പ് ഭാഗത്താണു സംഭവം. ...

മലപ്പുറം പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സുഹൃത്തുകളുടെ തെളിവെടുപ്പ് നടക്കുന്നു

മലപ്പുറം പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സുഹൃത്തുകളുടെ തെളിവെടുപ്പ് നടക്കുന്നു

മലപ്പുറം പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സുഹൃത്തുകളുടെ തെളിവെടുപ്പ് പുരോഗമിക്കുന്നു. പരിശോധന നടത്തുന്നത്, ഇരുപത്തിയഞ്ചുകാരനായ ഇർഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ ...

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, ...

സമരം സർക്കാരിന് എതിരല്ല; സർക്കാരിലാണ് ഇപ്പോഴും വിശ്വാസം : വാളയാർ കുട്ടികളുടെ അമ്മ

സമരം സർക്കാരിന് എതിരല്ല; സർക്കാരിലാണ് ഇപ്പോഴും വിശ്വാസം : വാളയാർ കുട്ടികളുടെ അമ്മ

പാലക്കാട്: സമരം സർക്കാരിന് എതിരല്ലെന്നും സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും വാളയാർ കുട്ടികളുടെ അമ്മ. രണ്ട് പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒരു ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

ഉത്തർപ്രദേശിൽ പീഡനം ചെറുത്ത വിദ്യാർത്ഥിനിയെ അക്രമികൾ വെടിവച്ച് കൊന്നു

ഉത്തർപ്രദേശിൽ പീഡനം ചെറുത്ത വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി ഫിറോസാബാദിലാണ് സംഭവം. കൊല്ലപ്പെട്ടത് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പതിനാറുകാരിയാണ്. അക്രമികൾ വീട്ടിൽ അതിക്രമിച്ചു കയറി ...

തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് സനൂപിന്റെ കൊലപതാകം; ഡിവൈഎഫ്ഐ ഇന്ന് സംസ്ഥാന വ്യാപക കരിദിനം ആചരിക്കും

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്ന കേസ്; മൂന്നു പ്രതികൾ കൂടി പിടിയിൽ

തൃശൂർ: തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കൂടി പൊലീസ് പിടികൂടി. ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐ ഹൈക്കോടതിയിൽ ...

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗ കേസിൽ പ്രതികളെ ഉടന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി   കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗ കേസിൽ പ്രതികളെ ഉടന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ഉ​ട​ന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. പെ​ണ്‍​കു​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും നീ​തി ...

സ്വര്‍ണക്കടത്ത്; എന്‍ഐഎ അന്വേഷണം യു.എ.ഇയിലേക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി

സ്വര്‍ണ്ണക്കടത്ത്; പ്രതികളെ ജയിലില്‍ വച്ച്‌ ചോദ്യം ചെയ്യാന്‍ കോടതി അനുമതി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒമ്പത് പ്രതികളെ ജയിലില്‍ വച്ച്‌ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. കോടതി അനുമതി നല്‍കിയത് ആദായ നികുതി വകുപ്പിനാണ്. എംഎല്‍എ സണ്ണി ...

രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ; കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് പൊലീസുകാരന്‍ കൈയില്‍ രേഖപ്പെടുത്തിയ നമ്പർ പോസ്റ്റ്‌മോര്‍ട്ടത്തിനിടെ തെളിവായി

രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ; കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് പൊലീസുകാരന്‍ കൈയില്‍ രേഖപ്പെടുത്തിയ നമ്പർ പോസ്റ്റ്‌മോര്‍ട്ടത്തിനിടെ തെളിവായി

ഹരിയാന:  ഹരിയാനയിലെ സോനിപത്ത് ജില്ലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെടുന്നതിന് മുൻപ് പൊലീസുകാരന്‍ കൈയില്‍ രേഖപ്പെടുത്തിയ നമ്പർ ...

ഉ​ദ​യം​പേ​രൂ​ര്‍ കൊലപാതകം; അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ഉ​ദ​യം​പേ​രൂ​ര്‍ കൊലപാതകം; അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ഉ​ദ​യം​പേ​രൂ​ര്‍ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ ഡിസംബര്‍ 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനായി പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി. ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

മകളുടെ ഘാതകരെ വെടിവെച്ച് കൊല്ലണം; ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്‍

മകളുടെ ഘാതകരെ വെടിവെച്ചു കൊല്ലണമെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്‍. ഉത്തർപ്രദേശിലെ ഉന്നാവോയിൽകൂട്ടബലാത്‌സംഗത്തിനിരയായതിനെതിരെ പരാതി നൽകിയതിന് പിന്നാലെ പ്രതികൾ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. പോലീസ് പ്രതികള്‍ക്കൊപ്പമാണെന്നും പിതാവ് ...

വാളയാർ പീഡനക്കേസ്; തെളിവുകൾ ദുർബലമായിരുന്നെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ പീഡനക്കേസ്; തെളിവുകൾ ദുർബലമായിരുന്നെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ പീഡനക്കേസിൽ തെളിവുകൾ ദുർബലമായിരുന്നുവെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ. പല കേസിലും സീൻ മഹസർ പോലുമുണ്ടായിരുന്നില്ല. പൊലീസിനോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ജലജ ...

സ്കൂൾ വിദ്യാര്‍ഥിനിയെ കാറിലെത്തി  തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസ്;  യുവാക്കള്‍ റിമാന്‍ഡില്‍

സ്കൂൾ വിദ്യാര്‍ഥിനിയെ കാറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസ്; യുവാക്കള്‍ റിമാന്‍ഡില്‍

ഇരിട്ടി: കാറിലെത്തി അംഗവൈകല്യമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതിയായ ചാവശ്ശേരി ജംഷീറ മന്‍സിലില്‍ മുനവര്‍ എന്ന ...

അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയത് ഓൺലൈൻ വഴിയെന്ന് പ്രതികളുടെ മൊഴി

അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയത് ഓൺലൈൻ വഴിയെന്ന് പ്രതികളുടെ മൊഴി

യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തി പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും യൂണിവേഴ്സിറ്റി കോളേജില്‍ ...

Latest News