തിരുവനന്തപുരം: സിബിഐ ലൈഫ് മിഷന് ക്രമക്കേട് അന്വേഷിക്കാന്‍ എത്തുന്നതിനെതിരെ സമരം ചെയ്യുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഡിവൈഎഫ്ഐ ഇതിനെ ചെറുത്തു തോല്‍പ്പിക്കുമെന്നും റഹീം പറഞ്ഞു.
മന്ത്രി മേഴ്സികുട്ടിയമ്മക്ക് നേരെ കൊലവിളി നടത്തിയ യുവമോര്‍ച്ച നേതാവ് ശ്യാംരാജിനെതിരെ കേസ് എടുത്തു
ലൈഫ് മിഷന് പദ്ധതിയില്‍ സിബിഐ അന്വേഷണം രാഷട്രീയ പ്രേരിതമാണെന്നും സ്വര്‍ണ്ണക്കടത്ത് കേസിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക