തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ് യോഗത്തിൽ തീരുമാനമായി. രണ്ടാഴ്ച കൂടി സ്ഥിതി വിലയിരുത്തിയ ശേഷം തീരുമാനിക്കാമെന്നും യോഗത്തില്‍ ധാരണയായി.
കോണ്‍ഗ്രസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം ഡി.സി.സി ഓഫീസ് അടച്ചു
കോവിഡിന്റെ പശ്ചാത്തലത്തിൽ എല്‍ഡിഎഫ് സമരപരിപാടികള്‍ മാറ്റിവെച്ചു. കൂടാതെ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരേയുള്ള സമരങ്ങള്‍ നിര്‍ത്തിവയ്ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക