കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന് ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയ പുതിയ ആശുപത്രിയിലേക്ക് 191 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സൃഷ്ടിക്കുന്ന തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക/ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കും.
വിധിന്യായത്തില്‍ ‘ന്യായം’ തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്: എം സ്വരാജ്
2020 – 21 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിന് അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പരിഗണിക്കുന്നതിനും സര്‍വ്വകലാശാലകള്‍ക്ക് അധികാരം നല്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്ന വിധം കേരള, കോഴിക്കോട്, മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട ആക്ടുകള്‍ ഭേദഗതി ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതിന് തീരുമാനിച്ചു. കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് യുജിസി അഞ്ചാം ശമ്ബള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനും ആറാം ശമ്ബള പരിഷ്കരണം നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.
‘മസ്ജിദ് സ്വയം തകർന്ന് വീണതാണോ?’ ബാബറി മസ്ജിദ് കേസ് വിചിത്ര വിധിയിൽ സീതാറാം യെച്ചൂരി
ശമ്ബള പരിഷ്കരണ കുടിശ്ശിക അനുവദിക്കേണ്ടതില്ലെന്നും ശമ്ബള പരിഷ്കരണ ഉത്തരവ് പുറപ്പെടുവിക്കുന്ന മാസത്തിന്റെ ഒന്നാം തീയതി മുതല്‍ മാത്രമേ പുതുക്കിയ ശമ്ബളം പണമായി അനുവദിക്കുകയുള്ളൂ എന്നു മുള്ള വ്യവസ്ഥകളോടെയാണ് അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക