KASARGODE

രക്തചന്ദന ബിസിനസ്; ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

കാസര്‍കോട് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മരുമകന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസർകോട് തൃക്കരിപ്പൂർ പരത്തിച്ചാലിൽ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മരുമകൻ അറസ്റ്റില്‍. വെല്‍ഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെയാണ് കഴിഞ്ഞ ദിവസമാണ് ...

വാതില്‍ ചവിട്ടിത്തുറന്ന് വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഉറക്കത്തിലായിരുന്ന യുവതിയെ ആക്രമിച്ച്‌ സ്വര്‍ണാഭരണം കവര്‍ന്നു

കാസർഗോഡ് ജൂവലറി കവര്‍ച്ച: പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെടുത്തു

കാസര്‍ഗോഡ് ഹൊസങ്കടിയിലെ ജൂവലറി കവര്‍ച്ചാക്കേസിൽ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം കണ്ടെടുത്തു. വാഹനത്തിൽ നിന്ന് ഏഴ് കിലോഗ്രാം വെള്ളിയും രണ്ടുലക്ഷം രൂപയും കണ്ടെടുത്തായും സൂചനയുണ്ട്. ഉള്ളാള്‍ പൊലീസ് ...

വീട് കുത്തിത്തുറന്ന് മോഷണം; മലപ്പുറത്ത് നിന്നും കവര്‍ന്നത് 100 പവനിലേറെ സ്വര്‍ണം

വാച്ച്മാനെ ആക്രമിച്ച ശേഷം കൈയും കാലും കെട്ടിയിട്ടു; ജ്വല്ലറിയിൽ നിന്ന് 16 കിലോഗ്രാം വെള്ളി ആഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു

കാസര്‍കോട്-തലപ്പാടി ദേശീയപാതയോരത്തെ ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിൽ കവര്‍ച്ച. 10.68 ലക്ഷം രൂപ വിലമതിക്കുന്ന 16 കിലോഗ്രാം വെള്ളി ആഭരണങ്ങള്‍, നാലര ലക്ഷം രൂപ, ഏതാനും ആഡംബര വാച്ചുകള്‍ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു; പ്രതി പൊലീസ് കസ്റ്റഡിയിൽ

കാസര്‍കോട് ബേഡകത്ത് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു. സുമതി(23) ആണ് ക്രൂര മർദ്ദനത്തെ തുടർന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അരുണ്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് ...

മുളിയാർ ബാല പഞ്ചായത്തിന്റെ ഓൺലൈൻ പ്രസംഗ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

മുളിയാർ ബാല പഞ്ചായത്തിന്റെ ഓൺലൈൻ പ്രസംഗ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

കാസർഗോഡ്: ശിശുദിനത്തിൻ്റെ ഭാഗമായി മുളിയാർ ബാല പഞ്ചായത്ത് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയി എം ആർ അതുല്യ കാനത്തൂർ, രണ്ടാം സ്ഥാനം ഹരിശ്രീ കൃഷ്ണ ഇരിയണ്ണി, ...

ഖമറുദ്ദീനോട് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തെറ്റ്; നിക്ഷേപകരുടെ ബാധ്യത ലീഗ് ഏറ്റെടുക്കണമെന്നത് അംഗീകരിക്കില്ല : കെ പി എ മജീദ്

ഖമറുദ്ദീനോട് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തെറ്റ്; നിക്ഷേപകരുടെ ബാധ്യത ലീഗ് ഏറ്റെടുക്കണമെന്നത് അംഗീകരിക്കില്ല : കെ പി എ മജീദ്

കാസര്‍കോട്: മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ധീൻ പ്രതിയായ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിക്ഷേപകരുടെ ബാധ്യത പാർട്ടി നേതൃത്വം ഏറ്റെടുക്കില്ലെന്ന് മുസ്ലിം ...

കാസർഗോഡ് ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി തയ്യാറായി; ഒൻപതിന് സര്‍ക്കാരിന് കൈമാറും

കാസർഗോഡ് ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച് കൈമാറിയ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

കാസർഗോഡ്: ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച് സർക്കാരിന് കൈമാറിയ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ് ആശുപത്രി ഇനിയും പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രിയുടെ കാര്യത്തിലെ സര്‍ക്കാര്‍ മെല്ലെപ്പോക്കിനെതിരെ ...

81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എംഎല്‍എ എം.സി കമറുദീന്റെ വീട്ടില്‍ റെയ്‌ഡ്

ജ്വല്ലറി തട്ടിപ്പ് കേസ് പ്രതി എംസി കമറുദ്ധീനെ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തട്ടി ജില്ലാ കോൺഗ്രസ്

കാസര്‍കോട്: ജ്വല്ലറി തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദ്ദീന്‍ എം എല്‍ എയെ യു ഡി എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. സി ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്റെ വീട്ടില്‍ റെയ്ഡ്

ജ്വല്ലറി തട്ടിപ്പ് കേസ്: വഞ്ചനാ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി കമറുദ്ദീന്‍ എംഎല്‍എ ഹൈക്കോടതിയില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ എം.സി കമറുദ്ദീന്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ കോടതിയില്‍ ഹര്‍ജി ...

കാസർഗോഡ് വൻ ചന്ദനവേട്ട; കളക്ടറും സംഘവും ചേർന്ന് പിടിച്ചെടുത്തത് രണ്ടര കോടിയോളം വിലമതിക്കുന്ന ചന്ദനം

കാസർഗോഡ് വൻ ചന്ദനവേട്ട; കളക്ടറും സംഘവും ചേർന്ന് പിടിച്ചെടുത്തത് രണ്ടര കോടിയോളം വിലമതിക്കുന്ന ചന്ദനം

കാസര്‍ഗോഡ്: കാസർഗോഡ് ജില്ലാ കളക്ടര്‍ ഡി. സജിത്ത് ബാബുവിൻ്റെ ഓഫീസ് ക്യാമ്പിന് സമീപമുള്ള വീട്ടില്‍ നിന്ന് വന്‍ ചന്ദന വേട്ട നടത്തി. വെളുപ്പിന് അഞ്ചു മണിയോടെയായിരുന്നു സംഭവം. ...

താത്കാലിക നിയമനം: ടാറ്റ ഗ്രൂപ് നിർമ്മിച്ച കാസര്‍കോട്‌ കോവിഡ്‌ പ്രതിരോധ ആശുപത്രിയില്‍ 191 പുതിയ തസ്‌തികകള്‍

താത്കാലിക നിയമനം: ടാറ്റ ഗ്രൂപ് നിർമ്മിച്ച കാസര്‍കോട്‌ കോവിഡ്‌ പ്രതിരോധ ആശുപത്രിയില്‍ 191 പുതിയ തസ്‌തികകള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന് ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ച്‌ സര്‍ക്കാരിന് കൈമാറിയ പുതിയ ആശുപത്രിയിലേക്ക് 191 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സൃഷ്ടിക്കുന്ന തസ്തികകളില്‍ ഒരു ...

അമ്മയുടെ മുലപ്പാല് കുടിച്ചുകൊണ്ടിരിക്കെ  രണ്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; കുടുംബത്തോട് അധികൃതരുടെ അനീതിയും അവഗണയും തുടരുന്നു

അമ്മയുടെ മുലപ്പാല് കുടിച്ചുകൊണ്ടിരിക്കെ രണ്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; കുടുംബത്തോട് അധികൃതരുടെ അനീതിയും അവഗണയും തുടരുന്നു

കാസര്‍കോട്: പാമ്പ് കടിയേറ്റ് മരിച്ച പിഞ്ചുബാലന്റെ കുടുംബത്തോട് അധികൃതരുടെ അനീതി തുടരുന്നു. കുടുംബത്തിന് വീട് നല്‍കുമെന്ന വാക്ക് വിശ്വസിച്ച്‌ തറ കെട്ടിയ കുടുംബം വെട്ടിലായി. ജില്ലാ ആസൂത്രണ ...

ഇത് ‘കനിവിന്റെ’ കഥ: ആശുപത്രിയിലേക്കുള്ള വഴിമധ്യേ പ്രസവ വേദന; പാഞ്ഞെത്തി 108 ആംബുലൻസ്, ആംബുലൻസിലേക്ക് മാറ്റാൻ പറ്റാത്ത അവസ്ഥ, സിനി സിസ്റ്ററിന്റെ വൈദ്യ സഹായത്തിൽ ഓട്ടോറിക്ഷയിൽ സെറീനയ്‌ക്ക് സുഖപ്രസവം

ഇത് ‘കനിവിന്റെ’ കഥ: ആശുപത്രിയിലേക്കുള്ള വഴിമധ്യേ പ്രസവ വേദന; പാഞ്ഞെത്തി 108 ആംബുലൻസ്, ആംബുലൻസിലേക്ക് മാറ്റാൻ പറ്റാത്ത അവസ്ഥ, സിനി സിസ്റ്ററിന്റെ വൈദ്യ സഹായത്തിൽ ഓട്ടോറിക്ഷയിൽ സെറീനയ്‌ക്ക് സുഖപ്രസവം

കാസര്‍ഗോഡ്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി കുടുംബത്തിലെ യുവതിക്ക് കനിവ് 108 ആംബുലന്‍സിന്റെ വൈദ്യസഹായത്തില്‍ ഓട്ടോറിക്ഷയില്‍ സുഖപ്രസവം. ഉത്തര്‍പ്രദേശ് സ്വദേശിയും പടന്നക്കാട് നിവാസിയുമായ മുഹമ്മദിന്റെ ഭാര്യ സറീന ...

സ്വന്തമായി ഇൻക്യുബേറ്റർ നിർമിച്ച് താരമായി അഞ്ചാം ക്ലാസുകാരൻ

സ്വന്തമായി ഇൻക്യുബേറ്റർ നിർമിച്ച് താരമായി അഞ്ചാം ക്ലാസുകാരൻ

കാസർഗോഡ്: കാസർഗോഡ് നീലേശ്വരത്ത് സ്വന്തമായി ഇൻക്യുബേറ്റർ നിർമിച്ചിരിക്കുകയാണ് ഒരു അഞ്ചാം ക്ലാസുകാരൻ. സ്വന്തം ഇൻക്യുബേറ്ററിൽ ആറ് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുകയും ചെയ്തു ഈ മിടുക്കൻ.ഇത് കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറത്തെ ...

കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ കോവിഡ്‌ ആശുപത്രി നാടിന്‌ സമര്‍പ്പിച്ചു

കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ കോവിഡ്‌ ആശുപത്രി നാടിന്‌ സമര്‍പ്പിച്ചു

കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ്‌ ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ്‌ ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിച്ചു. കോവിഡിന്റെ തുടക്കത്തില്‍ ...

പൂന്തുറ: ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചു

കോവിഡ്: സംസ്ഥാനത്ത് രണ്ട് മരണങ്ങള്‍ കൂടി

കാസര്‍ഗോഡ്: ആലപ്പുഴ: സംസ്ഥാനത്ത് രണ്ട്‌ കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാസര്‍ഗോഡ് കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മുനവര്‍ ...

കാസർഗോഡ് ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി തയ്യാറായി; ഒൻപതിന് സര്‍ക്കാരിന് കൈമാറും

കാസർഗോഡ് ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി തയ്യാറായി; ഒൻപതിന് സര്‍ക്കാരിന് കൈമാറും

തിരുവനന്തപുരം: കാസര്‍കോഡ് ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് ആശുപത്രി സെപ്തംബര്‍ ഒന്‍പതിന് സര്‍ക്കാരിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ആശുപത്രി ഉദ്ഘാടനം ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

മാധ്യമങ്ങളിലൂടെ പി.എസ്.സിക്ക് എതിരെ വ്യാജ പ്രചാരണം; ഉദ്യോഗാര്‍ത്ഥികൾക്കെതിരെ അന്വേഷണത്തിന് ഇന്റേണല്‍ വിജിലന്‍സ്

തിരുവനന്തപുരം: മാദ്ധ്യമങ്ങളിലൂടെ കമ്മിഷനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പി.എസ്.സി. കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് തസ്‌തികയിലേക്കുള്ള 38 ഒഴിവുകള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം മാറ്റിവച്ചിരിക്കെ ...

കോവിഡ്: കാ​സ​ര്‍​ഗോ​ട് ജില്ലയിൽ നി​രോ​ധ​നാ​ജ്ഞാ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ബ​ന്ധ​ന​ക​ളോ​ടെ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി

കോവിഡ്: കാ​സ​ര്‍​ഗോ​ട് ജില്ലയിൽ നി​രോ​ധ​നാ​ജ്ഞാ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ബ​ന്ധ​ന​ക​ളോ​ടെ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 11 മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച് വ​രെ എ​ല്ലാ ക​ട​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ...

നാല് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; അറസ്റ്റിലായത് ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ

കാസർഗോഡ് 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അധ്യാപകനായ പിതാവടക്കം നാല് പേർ അറസ്റ്റിൽ

കാസര്‍കോട്: കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച പിതാവടക്കം നാല് പ്രതികള്‍ പിടിയില്‍. നിരന്തരമായി പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് ...

37 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കണ്ണൂർ വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശികൾ പിടിയിൽ

37 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കണ്ണൂർ വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശികൾ പിടിയിൽ

കണ്ണൂര്‍  : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള ശ്രമം വര്‍ദ്ധിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി കസ്റ്റംസ് വിഭാഗം. ഇന്ന് പുലര്‍ച്ചെ 1.15ന് ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് ...

അമേരിക്കയിൽ കൊവിഡ് മരണം 80,000 ത്തിലേറെ; യുകെയിൽ 32,000 പിന്നിട്ടു; ലോകത്ത് കൊറോണ രോഗികൾ 41.71 ലക്ഷം

ആശങ്ക വിട്ടൊഴിയാതെ കണ്ണൂർ; കൊവിഡ് രോഗികള്‍ 133 ആയി, സമീപ ജില്ലയിലെ സ്ഥിതിയും ആശങ്ക കൂട്ടുന്നു

കണ്ണൂര്‍ : കൊവിഡ് 19 ബാധിതരുടെ എണ്ണം 133 ലെത്തിയപ്പോഴും കണ്ണൂരിന് ആശങ്കപ്പെടാന്‍ ഏറെയുണ്ട്. തൊട്ടടുത്ത കാസര്‍കോട് ജില്ലയിലെ രോഗ വ്യാപ്തിയാണ് പ്രധാന പ്രശ്നം. ഇവിടെ രോഗം ...

സ്വന്തം നാട്ടില്‍ പരീക്ഷ എഴുതാം, അവസരമൊരുക്കി കേരള കേന്ദ്ര സര്‍വ്വകലാശാല, 25 കേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടക്കും

സ്വന്തം നാട്ടില്‍ പരീക്ഷ എഴുതാം, അവസരമൊരുക്കി കേരള കേന്ദ്ര സര്‍വ്വകലാശാല, 25 കേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടക്കും

കാസര്‍കോട്: കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് സ്വന്തംനാട്ടില്‍ പരീക്ഷയൊരുക്കി കേരള കേന്ദ്രസര്‍വ്വകലാശാല. സെമസ്റ്റര്‍ അവസാന വര്‍ഷ പരീക്ഷകള്‍ക്കാണ് കുട്ടികള്‍ക്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജൂലായ് 16 മുതല്‍ 23 ...

പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങി, കണ്ണൂരില്‍ വീണ്ടും കൊവിഡ് കേസുകള്‍, സമ്പർക്കത്തിലൂടെ  ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ ...

സംസ്ഥാനത്ത് ഇന്ന് പതിനാറു പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് പതിനാറു പേർക്ക് കോവിഡ്. വയനാട് 5 ,മലപ്പുറം നാല് ,ആലപ്പുഴ കോഴിക്കോട് രണ്ട് വീതം ,കൊല്ലം പാലക്കാട് കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് ഇന്ന് ...

മാതൃകയായി കാസര്‍കോട്‌ ജനറല്‍ ആശുപതി; ചികിത്സിച്ച്‌ ഭേദമാക്കിയത് 89 കോവിഡ് രോഗികളെ

മാതൃകയായി കാസര്‍കോട്‌ ജനറല്‍ ആശുപതി; ചികിത്സിച്ച്‌ ഭേദമാക്കിയത് 89 കോവിഡ് രോഗികളെ

തിരുവനന്തപുരം : കേരളത്തില് ഏറ്റവും കൂടുതല് കോവിഡ്-19 രോഗികളെ ചികിത്സിച്ച്‌ ഭേദമാക്കിയ ആശുപത്രിയായി കാസര്ഗോഡ് ജനറല് ആശുപത്രി മാറിയിരിക്കുകയാണ്. ചികിത്സതേടിയെത്തിയ 89 രോഗികളേയും രോഗമുക്തരാക്കിയിരിക്കുകയാണ്. ഇതില് അവസാനത്തെ ...

കാസര്‍കോട്ടെ അതിര്‍ത്തികളില്‍ 10 കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുറന്നു

കാസര്‍കോട്ടെ അതിര്‍ത്തികളില്‍ 10 കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുറന്നു

കാസര്‍കോട് : ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു. ഇവിടേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പാണ് അതിര്‍ത്തികളില്‍ അവശ്യസാധനങ്ങളുടെ കടകള്‍ ...

മംഗലാപുരത്തെ ആശുപത്രികൾ വെച്ച കാസറഗോഡുകാർ എന്ത് ചെയ്യാനാണ്

മംഗലാപുരത്തെ ആശുപത്രികൾ വെച്ച കാസറഗോഡുകാർ എന്ത് ചെയ്യാനാണ്

36 വര്‍ഷമായി കാസര്‍കോട് ജില്ല നിലവില്‍ വന്നിട്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് സൗത്ത് കനറ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍കോട്. ആസ്പത്രികാര്യങ്ങള്‍ക്കായി ജില്ല ഇന്നും ആശ്രയിക്കുന്നത് കര്‍ണാടകത്തെയാണ്. കൊറോണയെ പേടിച്ച്‌ ...

കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം :  കാസര്കോട് മെഡിക്കല് കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സ കിട്ടാത്തതിന്റെ പേരില് ആരും പ്രയാസപ്പെടരുതെന്നും മുഖ്യമന്ത്രി ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

സം​സ്ഥാ​ന​ത്ത് 24 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്; കാ​സ​ര്‍​ഗോ​ഡ് മു​ന്നി​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 24 പേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് 12, എ​റ​ണാ​കു​ളം മൂ​ന്ന്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ല്‍ ...

Page 1 of 2 1 2

Latest News