തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് പ്രതികരിച്ചു. എന്നാല്‍ ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം പ്രതികരിച്ചത്.
https://www.facebook.com/Mohmed.Riyas2/posts/3427262107363723?__cft__[0]=AZVuUEQJ_wIYCPrnuOdm6E3Or1icN01MXq58J9qaMxJi2TROseK-92B–DQg_G3WNDmL0epenpzkQIL673o2ucY-b-vcm_d-HqzYKXKqwfgD8a94x3_QHCn3qvqK6W6ovomyEuyQYEQ9yzyEle1pUat8YAfQoPHiU9YJ4IjKC5CNp6q6VVE32j-XEU28bsrR-k3xwwklTYW2ugBKJMTbtpk0&__tn__=%2CO%2CP-R
വിധി മത നിരപേക്ഷ ഇന്ത്യയുടെ മരണ മണിയാണെന്നും ബാബരി മസ്ജിദ് തകര്‍ത്ത കേസ് അട്ടിമറിച്ചതില്‍ ഒന്നാം പ്രതി കോണ്‍ഗ്രസാണെന്നും എ.എ റഹീം പ്രതികരിച്ചു. ബിജെപിക്കും കോണ്‍ഗ്രസ്സിനും മാപ്പില്ലെന്നും എ.എ റഹീം കൂട്ടിച്ചേര്‍ത്തു. വിധി നീതിനിഷേധമെന്നായിരുന്നു എളമരം കരീം എം.പിയുടെ പ്രതികരണം.
https://www.facebook.com/aarahimofficial/posts/3400288626716974?__cft__[0]=AZUaOreQnGYB2aY3lIFKg2LSp3sKkcSHKLC2oFLE7Se43xBChNRPiQE_upxuqGGBqunLJPFgaM5QgnljSI-5Kt9avvq8hhaVFO7n9Oq7PKHr3L7Heu3r6OTYI9o6awhIlyJO4D4xv9j2O5xGvbjtlaND49IDSQr4PgkXr2w1yjzgMk2GREYVDS0RmgJHNGdUlAw&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക