വയനാട് ജില്ലാ കളക്ടർ അദീല അബ്ദുളളയുടെ പേരിൽ കൊവിഡിനെ കുറിച്ച് വ്യാജ പ്രചാരണം. കൊവിഡ് വന്നവരിൽ ശ്വാസകോശരോഗം വരുമെന്നാണ് വ്യാജസന്ദേശത്തിൽ പറയുന്നത്.
ഹത്രാസ് ബലാത്സംഗക്കേസ്; സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്
ഓഡിയോ സന്ദേശത്തിന്റെ രൂപത്തിലാണ് വ്യാജസന്ദേശം പ്രചരിക്കുന്നത്.
എന്നാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക