ജില്ലാ കളക്ടർ

ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വം ചട്ടവിരുദ്ധമായി പണം നിക്ഷേപിച്ചു; 117 കോടിയോളം രൂപയുടെ നിക്ഷേപം സിംഗപ്പൂർ ബാങ്കിൽ

ഗുരുവായൂർ ഏകാദശി; അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് പരിധിയിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഏകാദശി ദിനമായ നവംബർ 23ന് ചാവക്കാട് താലൂക്ക് ...

മാസ്കും സാനിറ്റൈസറും നിർബന്ധം; കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 25ന് തുറക്കും

മാസ്കും സാനിറ്റൈസറും നിർബന്ധം; കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 25ന് തുറക്കും

കോഴിക്കോട് ജില്ലയിലെ കണ്ടൈൻമെന്റ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 25 മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ എം ഗീത. നിപ്പ വൈറസിന്റെ ...

ഓണാഘോഷത്തിന് ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ

ഓണാഘോഷത്തിന് ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ

ഓണാഘോഷങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലാവരും ഹരിതചട്ടം കർശനമായി പാലിക്കണം എന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ നിർദ്ദേശം നൽകി. ഇത്തവണത്തെ ഓണത്തിന്റെ സന്ദേശം ...

മഴ ശക്തം: അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ: കണ്ണൂർ ജില്ലയിൽ പ്രൊഫഷണല്‍ കോളേജുകൾക്കുൾപ്പടെ നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന്‌ വെള്ളിയാഴ്ച ...

ജോലിയിൽ ക്രമക്കേട് കാണിച്ച വില്ലേജ് ഓഫിസറെ ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തു.

ജോലിയിൽ ക്രമക്കേട് കാണിച്ചതിന് വില്ലേജ് ഓഫീസറെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. ക്രമക്കേടുകളുടെ പേരിൽ പട്ടാമ്പി താലൂക്കിലെ കൊപ്പം വില്ലേജ് ഓഫിസർ കെ.ഇസഹാക്കിനെയാണ്‌ പാലക്കാട് ജില്ലാ കലക്ടർ ...

ലൈഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷിച്ചവരുടെ പരിശോധന സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിച്ച് വയനാട് ജില്ല, അന്തിമ കരട് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും

വയനാട് ജില്ലയില്‍ യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ

കല്‍പ്പറ്റ: ജില്ലയില്‍ യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് മെയ് 17 മുതല്‍ ഓഗസ്റ്റ് 31 വരെ യന്ത്രസഹായത്തോടെയുള്ള ...

മുല്ലപ്പെരിയാറിൽ ഡാമിലെ ജലനിരപ്പ് താഴ്‌ത്താനുള്ള ശ്രമങ്ങൾ തുടരുന്നു; മൂന്ന് ഷട്ടറുകൾ കൂടി വൈകിട്ട് നാല് മണിയോടെ വീണ്ടും തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കൂട്ടി ;മൂന്നു ഷട്ടറുകൾ കൂടുതൽ ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കൂട്ടി. ഏഴരമണി മുതൽ സെക്കന്‍റിൽ 3246 ഘന അടി വെള്ളമാണ് തുറന്നുവിടുന്നത്. ഇതിനായി നിലവിൽ തുറന്നിരിക്കുന്ന ...

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം  തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

കോ​ഴി​ക്കോ​ട്​: ദി​വ​സ​വും നിരവധി പേ​രെ​ത്തു​ന്ന മി​ഠാ​യി​ത്തെ​രു​വിലെ​ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളും മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​ഞ്ഞ്​​ സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ പൊ​ലീ​സി​ന്റെ  അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. തു​ട​ര്‍ ...

കനത്ത മഴയെ തുടർന്ന് പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു

കനത്ത മഴയെ തുടർന്ന് പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ ...

കൊവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയ പഞ്ചായത്ത് നാളെ മുതൽ അടച്ചിടും

കൊവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയ പഞ്ചായത്ത് നാളെ മുതൽ അടച്ചിടും

പാലക്കാട്: കൊവിഡിൻ്റെ തീവ്രതയേറിയ ഡെൽറ്റ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് നാളെ മുതൽ ഒരാഴ്ച അടച്ചിടും. ജില്ലയിൽ ഡെൽറ്റ വകഭേദം ഉണ്ടായതിൻ്റെ  ഉറവിടം ...

കാസർ​ഗോഡ് നഗരങ്ങളിൽ പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് മയപ്പെടുത്തി

കാസർ​ഗോഡ് നഗരങ്ങളിൽ പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് മയപ്പെടുത്തി

കാസർ​ഗോഡ് നഗരങ്ങളിൽ പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് ജില്ലാ കളക്ടർ മയപ്പെടുത്തി. മന്‍സൂര്‍ വധക്കേസ്: പ്രതികളെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു ഒരു തരത്തിലുള്ള സഞ്ചാരത്തിനും ...

ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ

ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. കളക്ടർ ഇക്കാര്യം അറിയിച്ചത് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റിനു മറുപടി ആയാണ്. കോഴിക്കോട് ജില്ലയിൽ ...

കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ട സംഭവം; മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ട സംഭവം; മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ട സംഭവത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോടാണ് റിപ്പോർട്ട് തേടിയത്. ഇന്ന് തന്നെ ...

വയനാട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ പ്രചാരണം

വയനാട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ പ്രചാരണം

വയനാട് ജില്ലാ കളക്ടർ അദീല അബ്ദുളളയുടെ പേരിൽ കൊവിഡിനെ കുറിച്ച് വ്യാജ പ്രചാരണം. കൊവിഡ് വന്നവരിൽ ശ്വാസകോശരോഗം വരുമെന്നാണ് വ്യാജസന്ദേശത്തിൽ പറയുന്നത്. ഹത്രാസ് ബലാത്സംഗക്കേസ്; സിബിഐ അന്വേഷണം ...

കോവിഡ് ബോധവത്കരണത്തിൽ അധ്യാപകർക്ക് കൂടുതൽ അധികാരങ്ങൾ നൽകി

കോവിഡ് ബോധവത്കരണത്തിൽ അധ്യാപകർക്ക് കൂടുതൽ അധികാരങ്ങൾ നൽകി

കാസര്‍കോട്​: ബ്രേക്ക് ദി ചെയിന്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണത്തിനെത്തുന്ന അധ്യാപകർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ വർഷത്തെ എസ് എസ് എൽ ...

തലസ്ഥാനത്ത് ജാഗ്രത; അടുത്ത മൂന്നാഴ്ചകളില്‍ കോവിഡ് രോഗബാധ തീവ്രമാകുമെന്നു ജില്ലാ കളക്ടർ

തലസ്ഥാനത്ത് ജാഗ്രത; അടുത്ത മൂന്നാഴ്ചകളില്‍ കോവിഡ് രോഗബാധ തീവ്രമാകുമെന്നു ജില്ലാ കളക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നാഴ്ചകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടായതിനാല്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ...

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ജില്ലയിൽ ഉടൻ നടപ്പിലാക്കും

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ജില്ലയിൽ ഉടൻ നടപ്പിലാക്കും

ക്ഷീരവികസന മത്സ്യ കർഷകർക്കുള്ള കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ത്വരിതപ്പെടുത്തുവാൻ വേണ്ട നടപടികൾ ജില്ലയിൽ സ്വീകരിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ ...

കണ്ണൂർ ജില്ലയിലെ കൊറോണ പോസിറ്റീവ് കേസുകള്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്  ജില്ലാ കളക്ടർ ടി.വി.സുഭാഷ്

കണ്ണൂർ ജില്ലയിലെ കൊറോണ പോസിറ്റീവ് കേസുകള്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ ടി.വി.സുഭാഷ്

കണ്ണൂർ ജില്ലയിലെ കൊറോണ പോസിറ്റീവ് കേസുകള്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയില്‍ കൊറോണ പോസിറ്റീവ് കേസുകള്‍ തുടരുന്നതില്‍ ആശങ്കയിലാണ് പലരും. വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും ...

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ

കോവിഡ്19 ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ. കൊച്ചി നഗരത്തിൽ നിന്നും വിളിപ്പാടകലെ, എന്നാൽ ഒറ്റപ്പെട്ട് ഒരു ...

ഹോം ക്വാറൻറയിൻ – രോഗലക്ഷണമുള്ളവർ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ

ഹോം ക്വാറൻറയിൻ – രോഗലക്ഷണമുള്ളവർ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് ജില്ലയിൽ  ഹോം ക്വാറൻറയിൻ നിരീക്ഷണത്തിൽ ഉള്ളവരിൽ രോഗലക്ഷണമുള്ളവർ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടുക,ആംബുലൻസ് ഉപയോഗിക്കുക. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോം ക്വാറൻ്റയിനിലുള്ള വ്യക്തികൾക്ക് ഏതെങ്കിലും രീതിയിലുള്ള ...

ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം

ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം

തിരൂര്‍: മലപ്പുറത്ത് ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ ആണ് ആനകള്‍ക്ക് നിയന്ത്രണം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ...

നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതം എന്ന് ജില്ലാ കളക്ടർ

നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതം എന്ന് ജില്ലാ കളക്ടർ

കൊച്ചി: എറണാകുളം ജില്ലയിൽ നിപ വൈറസ് സ്ഥിതീകരിക്കുന്ന വാർത്തകൾ അടിത്തനരഹിതമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. നേരത്തെ ചില ഓൺലൈൻ മാധ്യമങ്ങൾ നിപ വൈറസ് സ്ഥിരീകരിരിച്ചതരത്തിലുള്ള ...

Latest News