സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരത്തിന് ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം അർഹമായി. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമാണിത്. ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യവകാശ സംഘടന കൂടിയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം. ലോകത്ത് ഓരോ വര്‍ഷവും ശരാശരി ഒന്‍പത് കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്കി വരുന്നുണ്ട് വേള്‍ഡ് ഫുഡ് പ്രോഗ്രാം.
തനിക്കുള്ളത് പത്തൊമ്പതര സെന്റും ഒരു വീടും, ഒരു തരി പോലും സ്വര്‍ണം വീട്ടിലില്ല;കെ.ടി ജലീല്‍
വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്നബാധിത മേഖലകളില്‍ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് പുരസ്കാരം. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചതില്‍ നൊബേല്‍ കമ്മിറ്റിയെ വേള്‍ഡ് ഫുഡ് പ്രോഗ്രാം നന്ദിയറിയിച്ചു.
ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് അബ്ദുള്ള കുട്ടി; വാഹനാപകടത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക