ആലപ്പുഴ: മുൻ കേരളാ രഞ്ജി താരം എം സുരേഷ് കുമാർ ( 47) ജീവനൊടുക്കി. ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലെഗ് സ്പിന്നർ ആയിരുന്ന സുരേഷ് കുമാർ ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഉമ്രി എന്ന പേരിലാണ് സുരേഷ് കമാർ അറിയപ്പെട്ടിരുന്നത്. വിരമിച്ച ശേഷം റെയിൽവേയിൽ ജോലി ചെയ്തു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക