കുവൈത്ത്

ഇന്ത്യയിൽ അഞ്ചാമത്തെ ഒമിക്‌റോൺ വേരിയന്റിന്റെ കേസ് ഡൽഹി റിപ്പോർട്ട് ചെയ്യുന്നു

കുവൈത്തില്‍ ഒമിക്രോൺ റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

കുവൈത്തില്‍ ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. വൈറസിന്റെ ജനിതക വ്യതിയാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ...

സൗദി അറേബ്യയിലെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി

വിസ പുതുക്കി നല്‍കില്ല നൂറോളം പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദേശം നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നൂറോളം പ്രവാസികളോട് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. താമസ അനുമതി പുതുക്കി നല്‍കില്ലെന്നും ഇപ്പോഴത്തെ താമസ രേഖയുടെ കാലാവധി കഴിയുന്ന ...

സൗദി അറേബ്യയ്‌ക്ക് നേരെ വീണ്ടും ആക്രമണശ്രമം; ഡ്രോണും സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടും തകര്‍ത്തു

സൗദി അറേബ്യയ്‌ക്ക് നേരെ വീണ്ടും ആക്രമണശ്രമം; ഡ്രോണും സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടും തകര്‍ത്തു

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ ആക്രമണം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് യെമനില്‍ നിന്ന് ഡ്രോണ്‍ ആക്രമണമുണ്ടായത് ...

കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം; ജീവനക്കാര്‍ക്ക് പരിക്ക്

കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം; ജീവനക്കാര്‍ക്ക് പരിക്ക്

കുവൈത്തിലെ മിനാ അല്‍ അഹ്‍മദി എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം. തിങ്കളാഴ്‍ചയുണ്ടായ അപകടത്തില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു. തീ പിന്നീട് നിയന്ത്രണ ...

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

കുവൈത്തില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിങ് ഫഹദ് റോഡിലായിരുന്നു അപകടം. കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയില്‍ ...

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കാനഡയും; നിയന്ത്രണം 30 ദിവസം  

ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് കുവൈത്ത് പിൻവലിക്കുന്നു; നടപടി ഒന്നരവർഷത്തിനു ശേഷം

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാം. ഒന്നരവർഷത്തോളമായി ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

പ്രതിദിന യാത്രക്കാരുടെ എണ്ണം 7500 ആക്കി ഉയർത്താൻ കുവൈത്ത്

അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 7500 ആക്കി ഉയർത്താൻ കുവൈത്ത്. അയ്യായിരത്തിൽ നിന്നാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 7500 ആക്കുവാൻ അനുമതി നൽകിയിരിക്കുന്നത്. യാത്രാ വിലക്കുണ്ടായിരുന്നപ്പോൾ ...

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മദ്യം നിർമിച്ച് വിൽപ്പന നടത്തിയ കേസിൽ 3 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: മദ്യം നിർമിച്ച് വിൽപ്പന നടത്തിയ കേസിൽ 3 പ്രവാസികൾ അറസ്റ്റിലായി. വ്യാപകമായി മദ്യനിര്‍മാണം നടത്തിവന്ന മൂന്ന് പ്രവാസികള്‍  ആണ്  കുവൈത്തില്‍ പിടിയിലായത്. ഫഹാഹീലിലാണ് മദ്യ ...

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്ത് സിറ്റി:കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി ആണ് കോവിഡ് മൂലം മരണമടഞ്ഞത്.അറക്കല്‍ അബ്ദുല്‍ ലത്തീഫ് (43) ആണ്  ബുധനാഴ്ച കോവിഡിനെ തുടർന്ന് ...

രണ്ട് വര്‍ഷത്തിന് ശേഷം പൊതുമാപ്പ് പ്രഖ്യാപനവുമായി കുവൈറ്റ് , പിഴയോ ശിക്ഷയോ കൂടാതെ പ്രവാസികള്‍ക്ക് രാജ്യം വിടാന്‍ അവസരം

കര്‍ഫ്യൂവും ലോക്ക്ഡൗണും താൽക്കാലികമായി ഒഴിവാക്കാൻ കുവൈത്ത്

കുവൈത്തിൽ താൽക്കാലികമായി കര്‍ഫ്യൂവും ലോക്ക്ഡൗണും ഒഴിവാക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമല്ലെങ്കിലും രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. കോവിഡ് എമര്‍ജന്‍സി ഉന്നത സമിതി യോഗം ചേർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

കുവൈത്തില്‍ തീപ്പിടുത്തം; എട്ടു കുട്ടികളുള്‍പ്പടെ 16 പേരെ രക്ഷപ്പെടുത്തി

കുവൈത്തില്‍ വീട്ടില്‍ തീപ്പിടുത്തം. ഫിര്‍ദൗസ് ഏരിയയിലെ സ്വദേശിയുടെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്. വീടിനകത്ത് കുടുങ്ങിയ എട്ടു കുട്ടികളുള്‍പ്പെടെ 16 പേരെ സാഹസികമായി രക്ഷപ്പെടുത്തി. ഇതിനെ തുടർന്ന് വന്‍ ദുരന്തം ഒഴിവായി. ...

അഞ്ചു വർഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഘ്യപനവുമായി ദുബായ്

സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം; 169 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി: സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം 169 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു. ഒന്‍പത് മേഖലകളില്‍ നിന്നുള്ളവരെയാണ് ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനൊരങ്ങുന്നത്. എഞ്ചിനീയറിങ്, ...

കുവൈത്തിൽ ഉന്നത പദവികള്‍ക്കു ഇനി ഡിഗ്രി വിദ്യാഭ്യാസം  നിർബന്ധം

കോവിഡ് പ്രതിരോധ മുന്‍നിര പോരാളികളായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ബോണസ് നൽകാൻ കുവൈത്ത്

കോവിഡ് പ്രതിരോധ മുന്‍നിര പോരാളികളായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ബോണസ് നൽകാൻ തീരുമാനമെടുത്ത് കുവൈത്ത്. ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്ലില്‍ കുവൈത്ത് പാര്‍ലമെന്റ് ഒപ്പുവെച്ചു. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ മുന്‍നിര ...

ജക്കാര്‍ത്തയില്‍ നിന്ന് കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന് സംശയം

35 രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കി കുവൈത്ത്; എല്ലാ രാജ്യക്കാര്‍ക്കും നാളെ മുതല്‍ പ്രവേശിക്കാം

കൊവിഡ് 19 രൂക്ഷമായതിനെ തുടര്‍ന്ന് 35 രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കി കുവൈത്ത്. നാളെ മുതല്‍ ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. എന്നാല്‍ വരുന്നവര്‍ തങ്ങളുടെ സ്വന്തം ...

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത്; 60 ക‍ഴിഞ്ഞ പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടിവരും

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത്; 60 ക‍ഴിഞ്ഞ പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടിവരും

കുവൈത്ത്: കര്‍ശന നിയന്ത്രണങ്ങളുമായി കൂവൈത്ത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ തൊ‍ഴില്‍ താമസ വിസകള്‍ പുതുക്കേണ്ടതില്ലെന്നാണ് കുവൈത്തിന്‍റെ തീരുമാനം. ഈ തീരുമാനം പ്രായോഗികമാവുന്നതോടെ 70000ല്‍ അധികം പ്രവാസികള്‍ക്ക് ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാൻ കുവൈത്ത്

കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ സ്വദേശികളെ നിയമിക്കുമെന്ന് റിപ്പോർട്ട്. മന്ത്രാലയത്തിലെ കൂടുതൽ പ്രവാസി ജീവനക്കാരെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. വിവിധ രംഗങ്ങളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കാനുള്ള ...

കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മരിച്ചത് കണ്ണൂര്‍ സ്വദേശി ഇംതിയാസിന്റെയും നസീമയുടെയും മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (14) ആണ്. മംഗഫ് ഇന്ത്യ ...

ദുബായിയില്‍ കനത്ത മഴ; വിമാനത്താവളത്തില്‍ വെള്ളം കയറി; സര്‍വീസുകള്‍ വൈകുന്നു

കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി

കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി കിടക്കുന്നു. കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വർധിപ്പിച്ചതോടെയാണ് ഇവർ കുടുങ്ങിയത്. 500 ദിർഹത്തിന് താഴെയുള്ള ...

ശൈഖ് സബാഹിന് വിട; കുവൈത്ത് മുൻ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

ശൈഖ് സബാഹിന് വിട; കുവൈത്ത് മുൻ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

കുവൈത്ത് മുൻ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. അമേരിക്കയിൽ നിന്നും ഉച്ചക്ക് രണ്ടരയോടെ കുവൈത്ത് വിമാനത്താവളത്തിൽ ...

ഫേയ്സ്ബുക്ക് പേജ് അഡ്മിൻ അറസ്റ്റിൽ

സ്വകാര്യ ശരീരഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു; കുവൈത്തില്‍ പാകിസ്ഥാനി നടന് ശിക്ഷ

ശരീര ഭാഗങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പാകിസ്ഥാനി നടന് കുവൈത്തില്‍ ശിക്ഷ. രണ്ട് വര്‍ഷം കഠിന തടവും 1000 കുവൈത്തി ദിനാര്‍ പിഴയുമാണ് ക്രിമിനല്‍ ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

അറുപത് വയസ്സ് പൂര്‍ത്തിയായ 68,000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികളുമായി കുവൈത്ത്

അറുപത് വയസ്സ് പൂര്‍ത്തിയായതും ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 68,000 വിദേശികളെ പിരിച്ചുവിടാന്‍ കുവൈത്ത് നടപടികള്‍ ആരംഭിച്ചു. ഇതിനായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ...

കുവൈറ്റിൽ ജോലി തേടുകയാണോ? ഇനിമുതൽ ഈ ജോലികൾക്ക് ഡിഗ്രി നിർബന്ധം

കുവൈത്തിൽ ആഗസ്റ്റ് 31ന് ശേഷം ഇഖാമ കാലാവധിക്കു സ്വാഭാവിക എക്സ്റ്റൻഷൻ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം

സന്ദർശക വിസയിലുള്ളവർ ആഗസ്റ്റ് 31ന് മുമ്പ് രാജ്യം വിടണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശികളുടെ ഇഖാമ കാലാവധിയും വിസിറ്റ് വിസ ...

കോവിഡ് രോഗികളുടെ എണ്ണം സൗദിയില്‍ വീണ്ടും ഉയരുന്നു​​​

കൊവിഡ്: കുവൈത്തില്‍ ഇന്ന് നാലുമരണം; രോഗം സ്ഥിരീകരിച്ചത് 464 പേര്‍ക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ ഇന്ന് നാലുപേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ 433 ആയി. 464 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കുവൈത്തിൽ റെസ്‍റ്റോറന്‍റുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി

കുവൈത്തിൽ റെസ്‍റ്റോറന്‍റുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ പുതിയ ഉത്തരവനുസരിച്ചു രാവിലെ ആറുമണി മുതൽ വൈകീട്ട് ആറര വരെയാണ് ഭക്ഷ്യ ശാലകൾക്ക് പ്രവർത്തനാനുമതിയുള്ളത്. ...

പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങി, കണ്ണൂരില്‍ വീണ്ടും കൊവിഡ് കേസുകള്‍, സമ്പർക്കത്തിലൂടെ  ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം

കൊച്ചിയില്‍ നിന്ന് കുവൈത്തിലെത്തിയ നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; മടങ്ങിയത് വ്യാഴാഴ്ച

കുവൈത്ത് സിറ്റി/കൊച്ചി : വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് ഇവരെ കൊണ്ടുപോയത്. ...

മൂന്ന് വിമാനങ്ങള്‍, ഇന്നലെ എത്തിയത് 545 മലയാളികള്‍; യാത്രതിരിച്ചത് റാപ്പിഡ് ടെസ്റ്റില്ലാതെ

മൂന്ന് വിമാനങ്ങള്‍, ഇന്നലെ എത്തിയത് 545 മലയാളികള്‍; യാത്രതിരിച്ചത് റാപ്പിഡ് ടെസ്റ്റില്ലാതെ

ഗള്‍ഫില്‍ നിന്ന് മൂന്ന് ഫ്‌ളൈറ്റുകളിലായി ഇന്നലെ എത്തിയത് നവജാത ശിശുക്കളും കുട്ടികളും അടക്കം 545 പേര്‍. കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നി രാജ്യങ്ങളില്‍ നിന്നുളള പ്രവാസികളാണ് ഇന്നലെ ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

തിരികെയാത്ര: ബംഗ്ലാദേശും സമ്മതിച്ചു; ഇന്ത്യക്കാരുടെ കാത്തിരിപ്പ്​ തുടരുന്നു

കുവൈത്ത്​ സിറ്റി: പൊതുമാപ്പിന്​ രജിസ്​റ്റര്‍ ചെയ്​ത ഇന്ത്യക്കാര്‍ തിരികെ യാത്രക്കായി കാത്തിരിപ്പ്​ തുടരുന്നു. കുവൈത്ത്​ സൗജന്യമായി വിമാന സൗകര്യം ഏര്‍പ്പെടുത്താമെന്ന്​ അറിയിച്ചിട്ടും ഇന്ത്യന്‍ അധികൃതരുടെ അനുമതി ലഭിക്കാത്തതാണ്​ ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാം; സഹായവുമായി കുവൈത്ത് ഭരണകൂടം

കുവൈത്ത് സിറ്റി: പ്രവാസികളെ നാട്ടിലേക്കെത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണയറിയിച്ച് കുവൈത്ത്. ഇന്ത്യക്കാരടക്കമുള്ളവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്നും കുവൈത്ത് അറിയിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ കുടുങ്ങികിടക്കുന്ന തൊഴിലാളികള്‍, ...

കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്‌ക്കും രോഗമില്ല

ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 139 ആയി, കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഇന്ത്യ

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 139 ആയി .മഹാരാഷ്ട്രയിൽ മാത്രം 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .ഇന്ത്യയിൽ കോവിഡ് 19 രണ്ടാം ഘട്ടത്തിലാണെന്ന് ഐ.സി.എം.ആർ അറിയിച്ചു ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കുവൈത്ത്: ജിലീബ്‌ അല്‍ ശുയൂഖ്‌ പ്രദേശത്ത്‌ അനധികൃത താമസക്കാരെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 140 അനധികൃത ...

Page 1 of 2 1 2

Latest News