ഇനി വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആകാശം മേഘാവൃതമാണെങ്കില്‍ കുട്ടികളെ തുറന്ന സ്ഥലങ്ങളില്‍ കളിക്കാന്‍ വിടരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കോവിഡ് രൂക്ഷം: സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല
മനുഷ്യജീവനും വൈദ്യുതോപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. എല്ലാവരോടും ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഉച്ചമുതല്‍ രാത്രിവരെ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക