ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് കര്‍ഷകനെ മുന്നാക്കജാതിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കാലില്‍ വീണ് മാപ്പ് പറയിപ്പിച്ചു. മര്‍ദ്ദനം കര്‍ഷകന്റെ ആടുകള്‍ മുന്നാക്കജാതിക്കാരുടെ പറമ്പിൽ കയറിയതിന്റെ പേരിലായിരുന്നു. ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്നാക്കജാതിക്കാരുടെ പറമ്പിൽ കര്‍ഷകനായ പോള്‍രാജിന്റെ ആടുകള്‍ കൂട്ടതെറ്റി കയറിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനം സഹിക്കവയ്യാതെ കര്‍ഷകനായ പോള്‍രാജ് മുന്നാക്കജാതിക്കാരുടെ കാലില്‍ വീണ് ക്ഷമ ചോദിക്കുകയാണ് ചെയ്തത്.
നെയ്യാര്‍ഡാമിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ ഗിര്‍ വനത്തില്‍ നിന്ന് രണ്ട് സിംഹങ്ങളെ എത്തിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക