തിരുവനന്തപുരം: നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നില്‍ക്കെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുമായി വിജയ്. മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് താരം . വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാരീസിൽ പ്രവാചകനെ അപമാനിച്ചു എന്നാരോപിച്ച് ചരിത്ര അധ്യാപകനെ തീവ്രവാദികൾ തലയറുത്ത് കൊന്നു
മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.- വിജയ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക