സാഹിത്യകാരനും സി.വി.രാമന്‍പിള്ളയുടെ മകളുടെ മകനുമായ റോസ്കോട്ട് കൃഷ്ണപിള്ള അന്തരിച്ചു. ഡല്‍ഹി ആകാശവാണിയില്‍ സബ് എഡിറ്റര്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കേന്ദ്ര പബ്ലിക്കേഷന്‍ ഡിവിഷനില്‍ മലയാളം അസി. എഡിറ്റര്‍, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍,കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.
ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്ഥാൻ പിന്‍വലിച്ചു
ശാസ്ത്രശില്പികള് (കഥകള്‍), വാടാമല്ലി, പക്ഷി നിരീക്ഷണം, ചില്‍റന്‍സ് ഇല്ലുസ്ട്രേറ്റഡ് സയന്‍സ് ഡിക്ഷണറി, ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങള്‍ (വിവര്‍ത്തനം) തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക