കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകന് അറസ്റ്റിലായി. 85കാരിയായ ഭാര്യാമാതാവിനെ 59 വയസുകാരനായ മരുമകന് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു.
എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
അമ്മയെ അവശനിലയില്‍ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക