നിവിന്‍ പോളിയുടെ നായികയായി ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് അനു ഇമ്മാനുവൽ. താരം തമിഴ്, തെലുങ്ക് സിനിമകളിലും ചുവടുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അനു ഇമ്മാനുവലിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധേയമാകുന്നത്. ചിത്രങ്ങളില്‍ അനു അതിസുന്ദരിയായാണ് പ്രത്യക്ഷപ്പെടുന്നത്.
നടന് സുരേഷ് ഗോപി നായകനായി എത്തുന്ന ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക