ദില്ലി: ആദ്യമായി ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ വില്പന രാജ്യത്ത് പ്രഖ്യാപിച്ച് ആമസോൺ. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന ഇപ്പോഴും തുടരുകയാണ്. ഒക്ടോബര്‍ 24 മുതല്‍ ആമസോണ്‍ ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട് നല്‍കും.
നോക്കിയ എസന്‍ഷ്യല്‍ വയര്‍ലെസ് ഹെഡ്ഫോണുകള് പുറത്തിറക്കി
28 വരെയാണ് ഈ ഡിസ്കൗണ്ട് കാലാവധി. ഐസിഐസിഐ ബാങ്കിന് പുറമെ എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ആമസോണ്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. പുതിയ ഫോണുകൾക്കായി ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുകയും ചെയ്യാം. ഇ എം ഐ സൗകര്യവും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക