തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 51 തടവുകാര്‍ക്കും ഏഴ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ്. ജയിലില്‍ പരിശോധന തുടരുകയാണ്. മാവോയിസ്റ്റ് രൂപേഷിനും കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ തടവുകാർക്ക് രോഗം ഉണ്ടെന്ന നിഗമനത്തിലാണ് പരിശോധന നടത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക