ലോകമെമ്പാടും കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോഴും ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ അതിൽ നിന്ന് വ്യത്യാസപ്പെടുന്നൊരു സംസ്ഥാനമുണ്ട് ഇന്ത്യയിൽ. ഇതുവരെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇന്ത്യന്‍ സംസ്ഥാനമാണ് മിസോറാം. കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണ് മിസോറാം.
സ്വവർഗാനുരാഗികളുടെ വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് കത്തോലിക്കാ സഭ
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പതിനെട്ട് വയസിന് താഴെയുള്ള 295 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബര്‍ പതിനെട്ട് മുതല്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് ബാധിതരില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെട്ടതോടെ ഇടക്കാലത്ത് തുറന്ന സ്കൂളുകള്‍ വീണ്ടും അടയ്ക്കുകയും ചെയ്തു. അതേസമയം, കൂടുതല്‍ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി സൊറാംധങ്ക അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക