MIZORAM

മാറ്റത്തിന്റെ കാറ്റുമായി മിസോറാമിൽ അധികാരത്തിലെത്തി സോറം പീപ്പിൾസ് മൂവ്മെന്റ്

മാറ്റത്തിന്റെ കാറ്റുമായി മിസോറാമിൽ അധികാരത്തിലെത്തി സോറം പീപ്പിൾസ് മൂവ്മെന്റ്

വൻ ഭൂരിപക്ഷത്തോടെ മിസോറാമിൽ അധികാരത്തിലെത്തി സോറം പീപ്പിൾസ് മൂവ്മെന്റ്. തൂക്കുസഭ വരുമെന്ന എക്സിറ്റ്പോൾ പ്രവചനങ്ങളെ തള്ളിയാണ് വ്യക്തമായ ഭൂരിപക്ഷവും ആയി സോറം പീപ്പിൾസ് മൂവ്മെന്റ് മിസോറാമിൽ അധികാരത്തിലെത്തുന്നത്. ...

മിസോറാം തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണല്‍ എട്ട് മണിക്ക് ആരംഭിക്കും

മിസോറാം തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണല്‍ എട്ട് മണിക്ക് ആരംഭിക്കും

മിസോറാം നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. നവംബര്‍ ഏഴിനായിരുന്നു 40 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. മിസോറാം ജനതയില്‍ കൂടുതലും ...

മിസോറാമിൽ വോട്ടെണ്ണൽ മാറ്റിവെച്ചു; നടപടി ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

മിസോറാമിൽ വോട്ടെണ്ണൽ മാറ്റിവെച്ചു; നടപടി ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

ഞായറാഴ്ച നടത്താനിരുന്ന മിസോറാം നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി മാറ്റിവെച്ചു. ഡിസംബർ 4 തിങ്കളാഴ്ചയാണ്‌ പുതിയ വോട്ടെണ്ണൽ തീയതി. തെരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം ഫലം ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

നാല് സംസ്ഥാനങ്ങളിലെ ഫലം അറിയാം; വോട്ടെണ്ണൽ നാളെ

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. ലോക്സഭാ ...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ; കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് ; വോട്ടെണ്ണല്‍ മെയ് 23ന്

ഛത്തീസ്ഗഡിലും മിസോറാമിലും ഇന്ന് വിധിയെഴുതുന്നു; വോട്ടെടുപ്പ് ആരംഭിച്ചു

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലും മിസോറാമിലും വോട്ടെടുപ്പ് ആരംഭിച്ചു. ഛത്തീസ്ഗഡിലെ ഒന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ്ഗഡിലെ 90 അംഗസഭയിലെ ...

ഛത്തീസ്ഗഡും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്

ഛത്തീസ്ഗഡും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്

ഡല്‍ഹി: മിസോറാമും ഛത്തീസ്ഗഡും നാളെ പോളിങ് ബൂത്തിലേക്ക്. മിസോറാമിലെ മുഴുവന്‍ സീറ്റിലേക്കും ഛത്തീസ്ഗഡിലെ 20 സീറ്റിലേക്കും നാളെ ജനങ്ങള്‍ വിധിയെഴുതും. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും മിസോറാമില്‍ മിസോ നാഷണല്‍ ...

മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്: കോ ഇൻ ചാർജായി അനിൽ ആന്റണി

മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്: കോ ഇൻ ചാർജായി അനിൽ ആന്റണി

ഐസ്വാൾ: നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മിസോറാമിൽ ബിജെപിയുടെ കോ ഇൻ ചാർജായി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്ക് ചുമതല നൽകി. കേന്ദ്രമന്ത്രി കിരൺ റിജുജുവാണ് 'ഇൻ ചാർജ്'. ...

അശാന്തി മിസോറാമിലേക്കും ; ജീവന്‍ വേണമെങ്കില്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് മെയ്തികൾക്ക് മുന്നറിയിപ്പ്

അശാന്തി മിസോറാമിലേക്കും ; ജീവന്‍ വേണമെങ്കില്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് മെയ്തികൾക്ക് മുന്നറിയിപ്പ്

മണിപ്പുരിലെ അക്രമങ്ങള്‍ മിസോറമിലേക്കും പടരുമെന്നു ആശങ്ക . ജീവന്‍ വേണമെങ്കില്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന മുന്‍ വിഘടനവാദികളായ മിസോ നാഷണല്‍ ഫ്രണ്ടില്‍ നിന്നുള്ളവര്‍ മുന്നറിയിപ്പുനല്‍കിയതോടെ മെയ്ത്തി വിഭാഗക്കാര്‍ ...

മിസോറാം, കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇന്ത്യന്‍ സംസ്ഥാനം

കോവിഡ് വ്യാപനം ; മിസോറാമിൽ നാളെ മുതൽ ലോക്ക്ഡൗൺ

കോവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനൊരുങ്ങി മിസോറാം. തലസ്ഥാനമായ ഐസ്വോളടക്കമുള്ള 11 ജില്ലകളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. നാളെ രാവിലെ 4 മണി മുതലാണ് ...

മിസോറാം, കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇന്ത്യന്‍ സംസ്ഥാനം

മിസോറാം, കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇന്ത്യന്‍ സംസ്ഥാനം

ലോകമെമ്പാടും കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോഴും ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ അതിൽ നിന്ന് വ്യത്യാസപ്പെടുന്നൊരു സംസ്ഥാനമുണ്ട് ഇന്ത്യയിൽ. ഇതുവരെ കോവിഡ് മരണം ...

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

മിസോറം ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും

മിസോറം ഗവര്‍ണറായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ള ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മിസോറമിലെത്തിയ നിയുക്ത ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ...

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2011 - 14 കാലത്ത് വക്കം ...

മി​സോ​റം മുഖ്യമന്ത്രിയായി ​സൊ​റം​തം​ഗ സത്യപ്രതിജ്ഞ ചെയ്‌തു

മി​സോ​റം മുഖ്യമന്ത്രിയായി ​സൊ​റം​തം​ഗ സത്യപ്രതിജ്ഞ ചെയ്‌തു

മി​സോ​റം മുഖ്യമന്ത്രിയായി ​മിസോ നാ​ഷ​ണ​ല്‍ ഫ്ര​ണ്ട് നേതാവ് സൊ​റം​തം​ഗ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഐസോളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ...

മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലേക്ക്; കോൺഗ്രസിന് 14, ബിജെപിക്ക് വട്ടപ്പൂജ്യം

മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലേക്ക്; കോൺഗ്രസിന് 14, ബിജെപിക്ക് വട്ടപ്പൂജ്യം

മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലേക്ക്. പത്തുവർഷത്തിന് ശേഷമാണ് മി​സോ​റാ​മി​ല്‍ മി​സോ നാ​ഷ​ണ​ല്‍ ഫ്ര​ണ്ട്‍ (എം​എ​ന്‍​എ​ഫ്) അ​ധി​കാ​ര​ത്തി​ലേ​ക്കെത്തുന്നത്. എം​എ​ന്‍​എ​ഫ് 23 സീ​റ്റു​ക​ളി​ല്‍ ലീ​ഡ് നി​ല​നി​ര്‍​ത്തി കു​തി​ക്കു​ക​യാ​ണ്. ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സ് 14 ...

കുമ്മനം മിസോറാമിലെ സമാധാനാന്തരീക്ഷം തകർക്കും; മിസോറാമിൽ വ്യാപകമായി പ്രതിഷേധം

കുമ്മനം മിസോറാമിലെ സമാധാനാന്തരീക്ഷം തകർക്കും; മിസോറാമിൽ വ്യാപകമായി പ്രതിഷേധം

ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത കുമ്മനം രാജശേഖരനെതിരെ മിസോറാമിൽ വ്യാപക പ്രതിഷേധം. രാഷ്ട്രീയക്കാരനും തീവ്രഹിന്ദുത്വ വാദിയുമായ ഒരാളെ ഗവർണറായി നിയമിച്ചാൽ അത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ...

സന്തോഷ് ട്രോഫി; ഫൈനല്‍ ലക്ഷ്യമാക്കി കേരളം ഇന്ന് മിസോറാമിനെ നേരിടും

സന്തോഷ് ട്രോഫി; ഫൈനല്‍ ലക്ഷ്യമാക്കി കേരളം ഇന്ന് മിസോറാമിനെ നേരിടും

ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് സന്തോഷ് ട്രോഫി ഫൈനല്‍ ലക്ഷ്യമാക്കി സെമിയില്‍ ഗ്രൂപ് ബിയിലെ രണ്ടാം സ്ഥാനക്കാരായ മിസോറാമിനെ നേരിടും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകയോട് ...

നാലാമത്തെ കുഞ്ഞിന് 4000, അഞ്ചാമത്തെ കുട്ടിക്ക് 5000 രൂപ, കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ അതനുസരിച്ച് പണം സമ്പാദിക്കാം

നാലാമത്തെ കുഞ്ഞിന് 4000, അഞ്ചാമത്തെ കുട്ടിക്ക് 5000 രൂപ, കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ അതനുസരിച്ച് പണം സമ്പാദിക്കാം

സഭയില്‍ ആളു കുറയുന്നുവെന്നതിനാൽ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കൂടിയ ധനസഹായവുമായി മിസോറാമിലെ ക്രിസ്ത്യന്‍ സഭ. നിലവില്‍ ക്രിസ്ത്യന്‍ ജനതയ്ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനത്തെ ലംഗ്ലെയ് ബസാര്‍ വെന്‍ങ് ബാപ്റ്റിസ്റ്റ് ...

Latest News