നിവിന്‍ പോളിയുടെ നായികയാവാന്‍ ഒരുങ്ങി ഗ്രേസ് ആന്റണി. ഗ്രേസ് ആന്റണി നായികയായി എത്തുന്നത് സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാള് ഒരുക്കുന്ന ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിലാണ്. നിവിന്‍ പോളി ഒരേസമയം നായകനും നിര്‍മ്മാതാവുമായി എത്തുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത് നിവിന്റെ ജന്മദിനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക