അഞ്ചാം വട്ടവും കിരീടം ഉയര്‍ത്തി മുംബൈ ഇന്ത്യന്‍സ് കരുത്ത് കാണിച്ചു. 60 മത്സരങ്ങള്‍ നീണ്ട ടൂര്‍ണമെന്റില്‍ ടീം എന്ന നിലയില്‍ മുംബൈ കരുത്ത് കാണിച്ചപ്പോള്‍ വ്യക്തിഗത നേട്ടങ്ങള്‍ കൊയ്ത പല താരങ്ങളുണ്ട്.
അവര്‍ക്ക് ലഭിച്ച സമ്മാന തുകകള്‍ ഇങ്ങനെയാണ്..
എമര്‍ജിങ് പ്ലേയര്‍ -ദേവ്ദത്ത് പടിക്കല്‍ -10 ലക്ഷം രൂപ
മോസ്റ്റ് വാല്യുവബിള്‍ പ്ലേയര്‍-ജോഫ്ര ആര്‍ച്ചര്‍ -10 ലക്ഷം
ഫെയര്‍പ്ലേ അവാര്‍ഡ് -മുംബൈ ഇന്ത്യന്‍സ്
ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി സീസണ്-കെ എല്‍ രാഹുല്‍-10 ലക്ഷം
സൂപ്പര്‍ സ്ട്രൈക്കര്‍ -പൊള്ളാര്‍ഡ് -10 ലക്ഷം
കൂടുതല്‍ സിക്സുകള്‍ -ഇഷാന്ത് കിഷന് -10 ലക്ഷം
പവര്‍പ്ലേയര്‍ -ബോള്‍ട്ട് -10 ലക്ഷം
പര്‍പ്പിള്‍ ക്യാപ്പ് -റബാഡ -10 ലക്ഷം
ഓറഞ്ച് ക്യാപ്പ് -കെ എല്‍ രാഹുല്‍ -10 ലക്ഷം
വിജയി – മുംബൈ ഇന്ത്യന്‍സ് -20 കോടി
റണ്ണര്‍ അപ്പ് – ഡല്‍ഹി ക്യാപിറ്റല്‍ -12.5 കോടി
ക്വാളിഫയറില്‍ തോറ്റ ടീം -ഹൈദരാബാദ് -8.75 കോടി
ക്വാളിഫയറില്‍ തോറ്റ ടീം -ബാംഗ്ലൂര്‍ -8.75 കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക