പാമ്പ്

ആക്ടീവയുടെ മുന്നിലെ  ലൈറ്റിന് താഴെ ഒളിച്ചിരുന്ന് പാമ്പ്; വാലിൽ പിടിച്ച് പുറത്തെടുത്ത് യുവാവ്- വീഡിയോ

ആക്ടീവയുടെ മുന്നിലെ ലൈറ്റിന് താഴെ ഒളിച്ചിരുന്ന് പാമ്പ്; വാലിൽ പിടിച്ച് പുറത്തെടുത്ത് യുവാവ്- വീഡിയോ

സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന മൂര്‍ഖനെ യുവാവ് വെറും കയ്യോടെ പൊക്കിയെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആക്ടീവയുടെ മുന്നില്‍ ലൈറ്റിന് താഴെയാണ് പാമ്പ് ഒളിച്ചിരുന്നത്. മുന്നിലുള്ള കവര്‍ അഴിച്ചുമാറ്റിയാണ് ...

പാമ്പ് ചിറകിൽ കടിച്ച് തൂങ്ങി; രക്ഷപ്പെടാൻ വെപ്രാളം കാണിച്ച്   കൊറ്റി; അവസാനം സംഭവിച്ചത് ഇങ്ങനെ

പാമ്പ് ചിറകിൽ കടിച്ച് തൂങ്ങി; രക്ഷപ്പെടാൻ വെപ്രാളം കാണിച്ച് കൊറ്റി; അവസാനം സംഭവിച്ചത് ഇങ്ങനെ

ജീവികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾക്ക് നിരവധി പേരാണ് കാഴ്ചക്കാരായുള്ളത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങളിൽ ഒരു പാമ്പ് വെള്ളത്തിൽ നിൽക്കുന്ന കൊറ്റിയുടെ ചിറകിൽ ...

പാമ്പുകടിയേറ്റ്  ഗൃഹനാഥന്‍ മരിച്ചു

പാമ്പുകടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു

കോട്ടയം: കോഴിമുട്ട എടുക്കാനായി വിറകു കെട്ടിൽ കൈയിട്ട ഗൃഹനാഥന്‍ പാമ്ബുകടിയേറ്റു മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ പീടികയില്‍ സുകുമാരന്‍ നായര്‍ ആണ് മരിച്ചത്. വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയിലാണ് ...

വിമാനത്തിനുള്ളില്‍ പാമ്പ്; വീഡിയോ വൈറല്‍

വിമാനത്തിനുള്ളില്‍ പാമ്പ്; വീഡിയോ വൈറല്‍

കൊല്‍ക്കത്ത: വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തി. കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ബാഗേജ് ബെല്‍റ്റിനുള്ളിലാണ് പാമ്പിനെ കണ്ടത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് പാമ്പിനെ കണ്ടത്. സംഭവത്തില്‍ ...

പാമ്പ് ഉണ്ടോ എന്ന് നോക്കാൻ വീടിന്റെ മച്ചിന് മുകളിൽ കയറി; അവിടെ കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യം; അപ്രതീക്ഷിത കാഴ്ചയിൽ ഞെട്ടി വീട്ടുകാർ!

പാമ്പ് ഉണ്ടോ എന്ന് നോക്കാൻ വീടിന്റെ മച്ചിന് മുകളിൽ കയറി; അവിടെ കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യം; അപ്രതീക്ഷിത കാഴ്ചയിൽ ഞെട്ടി വീട്ടുകാർ!

തങ്ങളുടെ വീടിന്റെ മച്ചിന് മുകളിൽ പാമ്പുകൾ ഉണ്ടോയെന്ന് നോക്കാനാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ ആ കുടുംബം പാമ്പ് പിടിത്തക്കാരെ വിളിച്ചു വരുത്തിയത്. ശല്യം രൂക്ഷമായതിനെ തുടർന്നാണ് കുടുംബം ഓസ്ട്രേലിയയിലെ ...

നടുറോഡില്‍ മൂര്‍ഖന്‍ പാമ്പ്; നഗരം നിശ്ചലമായത് അര മണിക്കൂര്‍; വീഡിയോ വൈറല്‍

നടുറോഡില്‍ മൂര്‍ഖന്‍ പാമ്പ്; നഗരം നിശ്ചലമായത് അര മണിക്കൂര്‍; വീഡിയോ വൈറല്‍

പാമ്പിനെ കാണുന്നത് പലര്‍ക്കും പരിഭ്രാന്തിയും കൗതുകവുമാണ്. അതുകൊണ്ടുതന്നെയാണ് പാമ്പുകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകുന്നത്. അത്തരത്തിലിതാ മറ്റൊരു വീഡിയോ കൂടി ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. തിരക്കേറിയ ...

പാർക്കിൽ കളിക്കുന്നതിനിടെ കുട്ടി അറിയാതെ വിഷപ്പാമ്പിനെ ചവിട്ടി, പിന്നീട്‌ സംഭവിച്ചത്‌: വീഡിയോ

പാർക്കിൽ കളിക്കുന്നതിനിടെ കുട്ടി അറിയാതെ വിഷപ്പാമ്പിനെ ചവിട്ടി, പിന്നീട്‌ സംഭവിച്ചത്‌: വീഡിയോ

ബാങ്കോക്ക്: പാർക്കില്‍ കളിക്കാനെത്തിയ 5 വയസ്സുകാരിയെ കൊത്താനാഞ്ഞ് വിഷപ്പാമ്പ്. തെക്കൻ തായ്‌ലൻഡിലെ ഫാങ് ജാ പ്രവിശ്യയിലാണ് സംഭവം. അമ്മക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു കുട്ടികൾ. കുട്ടികൾ ഓടിക്കളിക്കുന്ന ദൃശ്യം ...

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

വലതു കൈ മുതല്‍ കഴുത്തുവരെ വരിഞ്ഞുമുറുക്കി, ‘ടൈഗര്‍ സ്‌നേക്കി’ന്റെ കടിയേറ്റ് 78കാരന്‍ മരിച്ചു; പാമ്പിന്റെ തല അറുത്തുമാറ്റി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പാമ്പ് കടിയേറ്റ് 78കാരന്‍ മരിച്ചു. 1.4 മീറ്റര്‍ നീളമുള്ള ടൈഗര്‍ സ്‌നേക്ക് ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. വലതു കൈ മുതല്‍ കഴുത്തുവരെ വരിഞ്ഞുമുറുക്കിയ ശേഷമായിരുന്നു ...

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരിച്ചത് ആലപ്പുഴ വടുതല സ്വദേശി വിശാല്‍ ( 18 ) ആണ്. വിശാലിന് പാമ്പ് കടിയേറ്റത് കഴിഞ്ഞ ബുധനാഴ്ച രാത്രി ...

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ വിഷപ്പാമ്പ്

വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്പിനെ അകറ്റാൻ ഇങ്ങനെ ചെയ്യാം

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. അപ്പോള്‍ വീട്ടിനകത്തോ ചുറ്റുമുളള പരിസരത്തോ ഇവയെ കണ്ടാലോ… നമ്മള്‍ കൂടുതല്‍ പേടിക്കുന്നു. അതു കൂടാതെ ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ ...

ഇരയെന്ന് കരുതി സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പ്;  വൈറൽ വിഡിയോ

ഇരയെന്ന് കരുതി സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പ്; വൈറൽ വിഡിയോ

ഇരയെന്ന് കരുതി സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വാലു മുതല്‍ ശരീരത്തിന്റെ ഏറിയ പങ്കും പാമ്പ് വായില്‍ ആക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ ...

ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ തന്റെ  അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല: കെവിയറ്റ് ഹര്‍ജിയുമായി  സൂരജിന്റെ പിതാവ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക അതിമോഹം പുറത്തു വരുമ്പോൾ

തിരുവനന്തപുരം: മകന്റെ പാമ്പ്  പരിചരണത്തെക്കുറിച്ച്‌ അറിയാമായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍. മകന് പാമ്പ്  പിടിത്തക്കാരുമായി സൗഹൃദമുണ്ടായിരുന്നതായും പാമ്പുകളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും അറിയാനും ...

വിധിയൊന്നുമല്ലേടീ..അവനെ കൊത്തിയ പാമ്പ് ഞാനാ എനിക്കതിന്റെ ചെലവെന്തവാന്നറിയാവോ ; ഉത്ര കൊലപാതകത്തില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റെ ഡയലോഗ്

വിധിയൊന്നുമല്ലേടീ..അവനെ കൊത്തിയ പാമ്പ് ഞാനാ എനിക്കതിന്റെ ചെലവെന്തവാന്നറിയാവോ ; ഉത്ര കൊലപാതകത്തില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റെ ഡയലോഗ്

കൊല്ലം അഞ്ചലില്‍ കിടപ്പുമുറിയില്‍ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഉത്രയുടെ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിലായതിനു പിന്നാലെയാണ് 1985 ല്‍ ...

ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി?; ഉത്രയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ

ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി?; ഉത്രയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ

കൊല്ലം : അ‍ഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ചതില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛന്‍ ആരോപിച്ചു. ...

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

കിണറ്റിൽ വീണ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ജീവനക്കാരൻ!

തൃശ്ശൂരിൽ കിണറ്റിൽ വീണ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ജീവനക്കാരൻ. റസ്റ്റ് വാച്ചറായ ഷഖിലാണ് പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തിയത്‌. കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് ...

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

സ്‌കൂള്‍ബാഗില്‍ പാമ്പ്; വിദ്യാര്‍ഥിനി കടിയേല്‍ക്കാതെ രക്ഷപ്പെട്ടു

മലപ്പുറം: കോട്ടയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ സ്‌കൂള്‍ബാഗില്‍ പാമ്പിനെ കണ്ടെത്തി. തെന്നലയിലെ യു.പി. സ്കൂള്‍ വിദ്യാര്‍ഥിനി അനീഷ വള്ളിക്കാടന്റെ ബാഗിലാണ് പാമ്പിനെ കണ്ടത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന്‌ സ്കൂളില്‍പോകാന്‍ ...

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകർ

പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വജന സ്‌കൂളിലെ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സിവി ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹന്‍ ...

വയനാട് പാമ്പ്കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചസംഭവം; കൂടുതൽ വെളിപ്പെടുത്തലുമായി സഹപാഠികൾ

വയനാട് പാമ്പ്കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചസംഭവം; കൂടുതൽ വെളിപ്പെടുത്തലുമായി സഹപാഠികൾ

വയനാട് സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ഷഹല ഷെറിന്റെ സഹപാഠികൾ. സ്‌കൂളിൽ നിന്ന് വയ്യാതാകുന്ന ...

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ പാമ്പ്; ബൈക്കിൽ നിന്ന് യുവാവ് തെറിച്ച് വീണു

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ പാമ്പ്; ബൈക്കിൽ നിന്ന് യുവാവ് തെറിച്ച് വീണു

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളിൽ പാമ്പ് നിൽക്കുന്നതു കണ്ട് പരിഭ്രാന്തനായ യുവാവ് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് റോഡിൽ തെറിച്ച് വീണു. ആലുവ കുട്ടമശ്ശേരിക്കടുത്ത് രാത്രി പത്തു ...

പാമ്പ് കടിയേറ്റാൽ ചികിത്സയുള്ള കേരളത്തിലെ ആശുപത്രികൾ ഇവയാണ്

ജനാല വഴി പാമ്പ് കയറി, മുറിയില്‍ ഉറങ്ങിക്കിടന്ന പ്ലസ് ടു വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റു മരിച്ചു

തിരുവനന്തപുരം: വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റു മരിച്ചു. രാത്രിയില്‍ ജനാല വഴി മുറിയില്‍ കയറിയ പാമ്പ് കടിക്കുകയായിരുന്നു. വ്ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടില്‍ ...

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടം

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടം

മുംബൈ: സ്കൂള്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലാണ് സംഭവം. ഇതേ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ...

Latest News