ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് യുഎഇ വെെസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബെെ ഭരണാധികാരിയുമായ ശെെഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും.
ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവർക്ക് യുഎഇയിലെ ജനങ്ങളുടെ പേരിൽ ആശംസകൾ അറിയിക്കുന്നതിനായി അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതീക്ഷയുടെ വെളിച്ചം എപ്പോഴും ഒന്നിപ്പിക്കട്ടെയെന്നും നല്ലൊരു പുരോഗതിയിലേക്ക് അത് വഴിതെളിയിക്കട്ടേയെന്നും അദ്ദേഹത്തിന്റെ ആശംസാ സന്ദേശത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക