കണ്ണൂർ :ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 223 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാൾ പേർ വിദേശത്ത് നിന്നെത്തിയതും 13 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
പ്രായപൂർത്തിയായ സ്ത്രീക്ക് ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ളവരോടൊത്ത് താമസിക്കാൻ സ്വാതന്ത്ര്യമുണ്ട്: കോടതി
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 17
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 6
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 5
അഞ്ചരക്കണ്ടി 3
ആറളം 1
അഴീക്കോട് 6
ചപ്പാരപ്പടവ് 6
ചെമ്പിലോട് 2
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 2
ചൊക്ലി 4
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 2
കടമ്പൂര് 3
കതിരൂര്‍ 1
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കൊളച്ചേരി 2
കോളയാട് 1
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
കുററ്യാട്ടൂര് 1
മാടായി 2
മാലൂര്‍ 2
മാങ്ങാട്ടിടം 5
മാട്ടൂല്‍ 8
മയ്യില്‍ 1
മൊകേരി 2
മുണ്ടേരി 4
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 12
നടുവില്‍ 6
നാറാത്ത് 3
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 1
പാട്യം 7
പായം 2
പേരാവൂര്‍ 4
പെരിങ്ങോം വയക്കര 1
പിണറായി 5
രാമന്തളി 8
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 9
ഉളിക്കല്‍ 1
വേങ്ങാട് 2
വയനാട് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ആറളം 1
പേരാവൂര്‍ 1
ജല്ലിക്കട്ടിന് ഓസ്കാര്‍ എന്‍ട്രി; 2011ന് ശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന മലയാള സിനിമ
വിദേശത്തുനിന്നു വന്നവര്‍:
പാനൂര്‍ നഗരസഭ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
ആന്തൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 2
ചെറുപുഴ 1
കതിരൂര്‍ 1
മുഴക്കുന്ന് 1
ന്യൂമാഹി 1
പരിയാരം 2
പേരാവൂര്‍ 1
വേങ്ങാട് 1
രോഗമുക്തി 318 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 31495 ആയി. ഇവരില്‍ 318 പേര് ബുധനാഴ്ച (നവംബര്‍ 25) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 28211 ആയി. 148 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2658 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2159 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2159 പേര് വീടുകളിലും ബാക്കി 523 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി- 48, തലശ്ശേരി ജനറല്‍ ആശുപത്രി- 38, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 44, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 91, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 11, ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 28, എ കെ ജി ആശുപത്രി- 16, ജിം കെയര്‍- 39, ആര്‍മി ആശുപത്രി- 5, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 2, തലശ്ശേരി സഹകരണ ആശുപത്രി- 19, തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 3, കൊയിലി ഹോസ്പിറ്റലിൽ- 1, ശ്രീ ചന്ദ് ആശുപത്രി- 18, സ്പെഷ്യാലിറ്റി- 1, നേവി- 6, സെൻ്റ് സെബാസ്റ്റ്യൻ ചെറുപുഴ – 1, പയ്യന്നൂര്‍ ടി എച്ച് -1, പയ്യന്നൂർ സഹകരണ ആശുപത്രി – 1, സബ ഹോസ്പിറ്റൽ- 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 130, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 26 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 16958 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16958 പേരാണ്. ഇതില്‍ 16355 പേര് വീടുകളിലും 603 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 287547 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 287067 എണ്ണത്തിന്റെ ഫലം വന്നു. 480 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സൈബര്‍ സ്റ്റോക്കേഴ്സിന്റെ പൊന്നോമന പദമായ ”ജാഡ” അയച്ച് സംതൃപ്തി നേടുന്നു: രേവതി സമ്പത്ത്
ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍
ആന്തൂര്‍ നഗരസഭ 18, അയ്യന്‍കുന്ന് 7, ചെങ്ങളായി 3, ചെറുകുന്ന് 6, ചെറുതാഴം 17, എരമം കുറ്റൂര്‍ 6,12,13, ഇരിട്ടി നഗരസഭ 18,19,24, കടമ്പൂര് 8, കടന്നപ്പള്ളി പാണപ്പുഴ 10, കാങ്കോല്‍ ആലപ്പടമ്പ 2, കേളകം 7, കോളയാട് 6,8, കൂടാളി 15, കുഞ്ഞിമംഗലം 3,7, കുന്നോത്തുപറമ്പ് 2, മാടായി 14, മാങ്ങാട്ടിടം 16, മയ്യില്‍ 17, മുണ്ടേരി 2, പടിയൂര്‍ കല്ല്യാട് 11, പാനൂര്‍ നഗരസഭ 4,19,31,40, പാപ്പിനിശ്ശേരി 11,20, പായം 6, പയ്യാവൂര്‍ 1, പെരളശ്ശേരി 7, പെരിങ്ങോം വയക്കര 1,4, തലശ്ശേരി നഗരസഭ 29,36, തില്ലങ്കേരി 7, ഉളിക്കല്‍ 12,13, വേങ്ങാട് 10
പ്രതികരിക്കാൻ ഇവിടെ എഴുതുക