കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ സ്വദേശികളെ നിയമിക്കുമെന്ന് റിപ്പോർട്ട്. മന്ത്രാലയത്തിലെ കൂടുതൽ പ്രവാസി ജീവനക്കാരെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. വിവിധ രംഗങ്ങളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കാനുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് കുവൈത്ത്.
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു
അധ്യാപന രംഗത്തുള്ളവരെയും കൂടി ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കാനാണു സാധ്യത. 2020-21 സാമ്പത്തിക വർഷത്തിൽ പിരിച്ചുവിടേണ്ട പ്രവാസികളുടെ പട്ടിക ഡിസംബറിൽ ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അണിയറയിൽ ഒരുങ്ങുന്നു ഇന്ത്യ – റഷ്യ സൂപ്പർസോണിക് മിസൈൽ ‘ബ്രഹ്മോസ്’
പ്രതികരിക്കാൻ ഇവിടെ എഴുതുക