ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം വീണ്ടും മോശാവസ്ഥയിലേക്കെന്ന് റിപ്പോർട്ട്. നഗരത്തിലെ വായു ഗുണനിലവാര സൂചിക ശനിയാഴ്ച രാവിലെ 209 ആയിരുന്നു. വെള്ളിയാഴ്ച ശക്തമായ കാറ്റിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം ഉയര്‍ന്നിരുന്നു. എന്നാല്‍ കാറ്റിന്റെ വേഗത രാത്രിയില്‍ കുറഞ്ഞതോടെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുകയായിരുന്നു.
ഉത്തർപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ചു
ശാന്തമായ കാറ്റും കുറഞ്ഞ താപനിലയും മലിനീകരണ വസ്തുക്കളെ ഭൂമിയോട് അടുപ്പിക്കും. കൂടാതെ ശനിയാഴ്ച പരമാവധി താപനില 26 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുകയുണ്ടായി
പ്രതികരിക്കാൻ ഇവിടെ എഴുതുക