ഇന്നത്തെ കുട്ടികളെല്ലാം രണ്ടു വയസ്സൊക്കെ ആകുമ്പോഴേക്കും ഏതാണ്ട് എല്ലാ ടെക്നോളജിയും അവര്‍ മനഃപാഠമാക്കിയിട്ടുണ്ടാകും. മാതാപിതാക്കള്‍ പോലും അറിയാത്ത പലതും അവര്‍ അറിഞ്ഞിരിക്കും.
മാതാപിതാക്കളറിയാതെ ഓണ്‍ലൈന്‍ പര്‍ച്ചേസ് വരെ നടത്തിയ ഒരു നാലുവയസ്സുകാരന്റെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. ബ്രസീലിലാണ് സംഭവം. അമ്മയുടെ ഫോണ്‍ കൈക്കലാക്കി മക്ഡൊണാള്‍ഡില്‍ നിന്ന് 400 ബ്രസീലിയന്‍ റീല്‍സിനുള്ള (5,500 ഇന്ത്യന്‍ രൂപ) ഫാസ്റ്റ് ഫുഡാണ് വികൃതിക്കുരുന്ന വാങ്ങിയത്.
സംഭവം കണ്ട് അമ്മ ആദ്യം അമ്പന്നു. പിന്നീട് സാധനങ്ങളെല്ലാം നിരത്തിവച്ച് കൂളായി ഇരിക്കുന്ന മകന്റെ ചിത്രം അമ്മ റൈസ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരമൊരു സംഭവം ആദ്യമായല്ല നടക്കുന്നതെന്നും അമ്മ പറയുന്നു. ആദ്യം തനിക്ക് ഒരേസമയം കരച്ചിലും ചിരിയും വന്നതെന്നും പിന്നീട് അവനൊപ്പമിരുന്ന് അതെല്ലാം കഴിച്ചെന്നും റൈസ പറയുന്നു.
മാതാപിതാക്കളറിയാതെ ഓണ്‍ലൈന്‍ പര്‍ച്ചേസ് വരെ നടത്തിയ ഒരു നാലുവയസ്സുകാരന്റെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. ബ്രസീലിലാണ് സംഭവം. അമ്മയുടെ ഫോണ്‍ കൈക്കലാക്കി മക്ഡൊണാള്‍ഡില്‍ നിന്ന് 400 ബ്രസീലിയന്‍ റീല്‍സിനുള്ള (5,500 ഇന്ത്യന്‍ രൂപ) ഫാസ്റ്റ് ഫുഡാണ് വികൃതിക്കുരുന്ന വാങ്ങിയത്.
സംഭവം കണ്ട് അമ്മ ആദ്യം അമ്പന്നു. പിന്നീട് സാധനങ്ങളെല്ലാം നിരത്തിവച്ച് കൂളായി ഇരിക്കുന്ന മകന്റെ ചിത്രം അമ്മ റൈസ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരമൊരു സംഭവം ആദ്യമായല്ല നടക്കുന്നതെന്നും അമ്മ പറയുന്നു. ആദ്യം തനിക്ക് ഒരേസമയം കരച്ചിലും ചിരിയും വന്നതെന്നും പിന്നീട് അവനൊപ്പമിരുന്ന് അതെല്ലാം കഴിച്ചെന്നും റൈസ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക