ബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകൾ മേയ് നാലിന് മേയ് തുടങ്ങും. മേയ് പത്തിനകം പൂര്‍ത്തിയാക്കും. ജൂലൈയില്‍ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ചിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക