ബജറ്റ് അവതരണത്തിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കാനെത്തും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ഇത്തവണത്തെ ബജറ്റ് അവതരണം. ബജറ്റ് അവതരണത്തിന് മുന്നോടിയായി ജനുവരി 29 ന് പാര്‍ലമെന്റ് ചേരും.
നിയമസഭാ തെരഞ്ഞെടുപ്പ്: ഇവിഎം നോഡല്‍ ഓഫീസര്‍ പരിശോധന നടത്തി
ആദ്യ സെഷന് ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയും, രണ്ടാം സെഷന് മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയും ചേരും. ഇത്തരത്തിൽ രണ്ടു ഘട്ടങ്ങളായാണ് പാര്‍ലമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പങ്കെടുക്കാന്‍ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക