ബജറ്റ്

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും; 500 രൂപയ്‌ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർദ്ധിക്കുമെന്ന് ബെവ്കോ

500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. 20 ...

രാജ്യത്തെ 8.5 കോടി കർഷകർക്ക്​ 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ബജറ്റ് സമ്മേളനം ഇന്ത്യയ്‌ക്ക് നൽകുന്നത് വലിയ അവസരം, തെരഞ്ഞെടുപ്പ് പാര്‍ലമെന്റ് ചര്‍ച്ചകളെ സ്വാധീനിക്കേണ്ടതില്ല’; പ്രധാനമന്ത്രി

ബജറ്റ് സമ്മേളനം ഇന്ത്യയ്ക്ക് നൽകുന്നത് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടക്കുവാനിരിക്കുന്ന തെരഞ്ഞെടുപ്പ് പാർലമെന്റ് ചർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായുള്ള ചര്‍ച്ചയാണ് നടക്കേണ്ടത്. അദ്ദേഹം ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ധര്‍മടം മണ്ഡലം അവലോകന യോഗം: പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ :ധര്‍മടം മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ...

കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ് ഊന്നല്‍ നല്‍കി കൃത്യം ഒരു മണിക്കൂറിൽ ബജറ്റ് പൂർത്തിയാക്കി കെ.എന്‍ ബാലഗോപാൽ

തിരുവനന്തപുരം: കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റില്‍ നാടകീയതകളോ 'അത്ഭുത' പ്രഖ്യാപനങ്ങളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ മഹാരഥന്മാരുടെ ഉദ്ധരണികളോ ഒന്നും ഇടംപിടിച്ചില്ല. കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ...

നിയമസഭയിൽ ഇന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ശ്രേയാംസ് കുമാറും വർഗീസ് കല്‍പകവാടിയും മത്സരിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം, 28ന് നയപ്രഖ്യാപനപ്രസംഗം… ജൂൺ നാലിന് ബജറ്റ്

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. ചരിത്രവിജയവുമായി തുടർഭരണത്തിലെത്തിയ സർക്കാറിനെ പിണറായി വിജയൻ നയിക്കുമ്പോൾ പ്രതിപക്ഷത്ത് പുതിയ നായകനായി ഇനി ...

എല്ലാവർക്കും പാർപ്പിടം; ചെലവ് കുറഞ്ഞ വീട് നിർമിക്കുന്നവർക്ക് നികുതിയിളവ്

എല്ലാവർക്കും പാർപ്പിടം; ചെലവ് കുറഞ്ഞ വീട് നിർമിക്കുന്നവർക്ക് നികുതിയിളവ്

എല്ലാവർക്കും പാർപ്പിടം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പ്രത്യേക പദ്ധതി ഇതിനായി വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ ചെലവ് കുറഞ്ഞ വീട് നിർമിക്കുന്നവർക്ക് നികുതിയിളവ് ...

മദ്യം കാണാതായ സംഭവം; പോലീസ്  കേസെടുത്തു

മദ്യത്തിന് 100% സെസ് ഏർപ്പെടുത്തി

മദ്യത്തിനും അ​ഗ്രി സെസ് ഏർപ്പെടുത്തിയതായി റിപ്പോർട്ട്.  ഏർപ്പെടുത്തിയിരിക്കുന്നത് 100 ശതമാനം കാർഷിക സെസാണ്. കൂടാതെ ഇതിന് പുറമെ പാം ഓയിൽ, സൺഫ്ളവർ ഓയിൽ എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ധനത്തിന് ...

ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി

ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി. ചുമത്തിയിരിക്കുന്നത് ഫാം സെസാണ്.കാർഷിക അടിസ്ഥാന സൗകര്യ സെസാണ് പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കി; നിരവധി മലയാളികൾക്കും ഇതിൻരെ ...

രാജ്യത്തെ ബജറ്റ് ചരിത്രത്തിൽ ഏറെ ചർച്ചയായ 1991ലെ ബജറ്റ്;  നൂറു വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച ബജറ്റ്  ആവർത്തിക്കുമോ ?

രാജ്യത്തെ ബജറ്റ് ചരിത്രത്തിൽ ഏറെ ചർച്ചയായ 1991ലെ ബജറ്റ്; നൂറു വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച ബജറ്റ് ആവർത്തിക്കുമോ ?

രാജ്യത്തെ ബജറ്റ് ചരിത്രത്തിൽ ഏറെ ചർച്ചയായതാണ് 1991ലെ ബജറ്റ്. നൂറു വർഷത്തിനിടെ ഒരിക്കൽ മാത്രമാണ് അതുപോലെ ഒരു ബജറ്റിന് രാജ്യം സാക്ഷിയായത്. സാമ്പത്തിക വളർച്ചയ്ക്ക് ഗതിവേഗമേകിയ നവ ...

കേന്ദ്ര ബജറ്റ് ഇന്ന്; രാവിലെ പതിനൊന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും;ആരോഗ്യമേഖലയ്‌ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം

കേന്ദ്ര ബജറ്റ് ഇന്ന്; രാവിലെ പതിനൊന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും;ആരോഗ്യമേഖലയ്‌ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം

ഡല്‍ഹി: കോവിഡിനും കര്‍ഷക പ്രക്ഷോഭത്തിനുമിടെ കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ പതിനൊന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. കോവിഡിനെ പടികടത്താനുള്ള വാക്സീനേഷന്‍ ദൗത്യത്തിനു കൂടുതല്‍ പണം ...

2020-21 സാമ്പ​ത്തി​ക വ​ര്‍ഷ​ത്തെ പൊ​തു​ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്; കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മൻ  ബ​ജ​റ്റ് അ​വ​ത​രി​പ്പിക്കും

ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുമ്പോൾ 16 പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസ്താവന

ദില്ലി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം തുടങ്ങുക. കര്‍ഷക പ്രക്ഷോഭം ആളിക്കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബജറ്റ് സമ്മേളനം കേന്ദ്രസര്‍ക്കാരിന് വലിയ ...

വിഷു ലഹരിയിൽ കാർഷിക കേരളം

ബജറ്റില്‍ റബര്‍ മേഖലയ്‌ക്ക് സഹായം; മധ്യകേരളത്തില്‍ വോട്ട് വര്‍ധനവ് ലക്ഷ്യം

ബജറ്റില്‍ റബര്‍ മേഖലയ്ക്ക് സഹായം പ്രഖ്യാപിച്ചത് മധ്യകേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചെന്ന് റിപ്പോർട്ട്. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം നിയമസഭയിലും ലക്ഷ്യമിട്ടാണ് ...

ബജറ്റില്‍ വിനോദ സഞ്ചാര മേഖലയ്‌ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍

ബജറ്റില്‍ വിനോദ സഞ്ചാര മേഖലയ്‌ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍

ബജറ്റില്‍ വിനോദ സഞ്ചാര മേഖലയ്ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിനുള്ള ഉത്തേജക പാക്കേജ് ബജറ്റിലില്ലെന്നും ടൂറിസം മാര്‍ക്കറ്റിംഗിനായുള്ള 100 കോടി അപര്യാപ്തമാണെന്നും ...

കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ഡോ.തോമസ് ഐസക്കിന്റെ ആരോപണത്തെ വിമർശിച്ച് രമേശ് ചെന്നിത്തല

ഇത് വെറും ബഡായി ബജറ്റ്’; തോമസ് ഐസക്ക് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ബജറ്റ് ബഡായി ബജറ്റായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് പ്രതിപക്ഷ ...

ശബരിപാതയ്‌ക്കായി പകുതി ചെലവ് സംസ്ഥാനം വഹിക്കും: തോമസ് ഐസക്

ശബരിപാതയ്‌ക്കായി പകുതി ചെലവ് സംസ്ഥാനം വഹിക്കും: തോമസ് ഐസക്

തിരുവനന്തപുരം: ശബരി റെയിൽപാത പദ്ധതിയുടെ പകുതി ചിലവ്‌ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. ഇതിനായി 2000 കോടിയിലധികം രൂപ കിഫ്ബിയിൽ നിന്ന് ...

‘ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റ്’: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

‘ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റ്’: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റാണെന്നും യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റെന്നും കടമെടുത്ത് ...

മത്സ്യ മേഖലയ്‌ക്ക് 1500 കോടി

മത്സ്യ മേഖലയ്‌ക്ക് 1500 കോടി

മത്സ്യ മേഖലയിൽ 1500 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇതിൽ 250 കോടി രൂപ വാർഷിക പദ്ധതിയിൽ നിന്നായി വകയിരുത്തുമെന്നും കടൽ ഭിത്തി ...

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ഇന്നുണ്ടായത്. മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് മൂന്ന് മണിക്കൂർ പതിനെട്ട് ...

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി 600 കോടി രൂപ ചെലവിടുമെന്ന് ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ദരിദ്രരായ ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കുമെന്നും ...

കെല്‍ട്രോണിന് 25 കോടി രൂപ

കെല്‍ട്രോണിന് 25 കോടി രൂപ

കെല്‍ട്രോണ്‍ സ്ഥാപനങ്ങള്‍ക്കായി 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കി​ണ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി ഇലക്ട്രോണിക് വിപ്ലവത്തിന്റെ തുടക്കകാലത്താണ് ...

കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു, കരഞ്ഞു, പാല്‍കുടിച്ചു; ആരോഗ്യനിലയില്‍ പുരോഗതി; പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ്  ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുന്നു

സംസ്ഥാനത്തെ ശിശുമരണ നിരക്ക് കുറഞ്ഞതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

സംസ്ഥാനത്തെ ശിശുമരണ നിരക്ക് 12 ആയിരുന്നത് ഏഴ് ശതമാനമായി ആയി കുറഞ്ഞതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു പറഞ്ഞു. 40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

വിദേശത്ത് നിന്നും ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവർക്ക് 3500 രൂപയും പെൻഷനായി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ...

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു

40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും; ലൈഫ് മിഷന് 2,080 കോടി

ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക് പറഞ്ഞു. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും ...

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി; ആയിരം പുതിയ അധ്യാപക തസ്തികകൾ

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി; ആയിരം പുതിയ അധ്യാപക തസ്തികകൾ

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കുമെന്നും ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പറഞ്ഞു. 500 ...

റബ്ബറിൽ വീണ്ടും പ്രതീക്ഷ ; കർഷകർക്ക് ആശ്വാസമായി വിലയിൽ വീണ്ടും നേരിയ വർദ്ധനവ്

റബറിന്റെ തറവില 170 രൂപയാക്കി ; നെല്ലിന്റെ സംഭരണ വില 28 രൂപ

റബ്ബറിൻ്റെ തറവില 170 രൂപയാക്കി ഉയർത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി എന്നും ധനമന്ത്രി പറഞ്ഞു. ...

സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി

സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി

സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പറഞ്ഞു. ഇത് ഈ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി ...

ഈ  സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റാണ്  അവതരിപ്പിക്കുകയെന്ന്   ധനമന്ത്രി ; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

ഈ സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റാണ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി ; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

സംസ്ഥാന ബജറ്റ് ഇന്ന്. ഈ സര്‍ക്കാരിന്‍റെ ആറാമത്തെയും അവസാനത്തെയും ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്. നാലുമാസത്തേക്കുള്ള വോട്ടോണ്‍ അക്കൗണ്ട് അവതരിപ്പിച്ചാല്‍ മതിയെങ്കിലും തോമസ് ഐസക് ...

ബജറ്റ് ഭേദഗതി; പ്രവാസികൾ താമസിക്കുന്ന രാജ്യത്തോ ഇന്ത്യയിലോ നികുതി നൽകണം

ബജറ്റ് അവതരണത്തിന് തയ്യാറെടുത്ത് കേന്ദ്രം

ബജറ്റ് അവതരണത്തിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാനെത്തും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ...

എയ്‍ഡഡ് അധ്യാപക നിയന്ത്രണത്തില്‍ നിന്ന് പിന്നോട്ടില്ല; ആവര്‍ത്തിച്ച്‌ ധനമന്ത്രി

സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി തോമസ് ഐസക്

പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ് ജനുവരി 15 ന്. ധനമന്ത്രി തോ‌മസ് ഐസക്കിന്റെ 12 മത്തെ ബജറ്റ് അവതരണം പിണറായി സർക്കാരിന്റെ ഈ ഭരണകാലത്തെ അവസാന ...

ബജറ്റ് അവതരണ വേളയിലെ കയ്യാങ്കളി;  കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

ബജറ്റ് അവതരണ വേളയിലെ കയ്യാങ്കളി; കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: കേരള നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. ഇരുവിഭാങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതി ...

Page 1 of 2 1 2

Latest News