സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് മേഖലകളിൽ പോളിയോ മരുന്ന് വിതരണം നടത്തില്ല. പൾസ് പോളിയോ മരുന്ന് കണ്ടെയ്ൻമെന്റ് സോണുകളിൽ നടത്തില്ലെന്ന് ആരോഗ്യവകുപ്പാണ് അറിയിച്ചത്. നിരീകഷണത്തിൽ കഴിയുന്ന വ്യക്തിയുള്ള വീടുകളിലെ കുട്ടിക്ക് അയാളുടെ നിരീകഷണ കാലാവധി കഴിഞ്ഞ ശേഷം മാത്രം പോളിയോ മരുന്ന് നൽകേണ്ടതാണ്.
അനിൽ അംബാനിയുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാജമെന്ന് എസ്ബിഐ
കുട്ടിക്ക് കോവിഡ് പോസിറ്റീവാണെങ്കിൽ പരിശോധിച്ച് കോവിഡ് നെഗറ്റീവ് ആയതിനു ശേഷം നാലാഴ്ച കഴിഞ്ഞ് മാത്രം പോളിയോ തുള്ളി മരുന്ന് നൽകിയാൽ മതി.
പരീക്ഷയെ സധൈര്യം നേരിടാന്‍ ജില്ലാ പഞ്ചായത്തിന്റെ ആശങ്ക വേണ്ട അരികിലുണ്ട് പദ്ധതി
പ്രതികരിക്കാൻ ഇവിടെ എഴുതുക