വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ രണ്ട് ഗൊറില്ലകള്‍ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. കലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ സഫാരി പാര്‍ക്കിലെ ഗൊറില്ലകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇവയ്ക്ക് ആവശ്യമായ പരിചരണം നല്‍കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക