സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 9
ആന്തുര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 1
അഞ്ചരക്കണ്ടി 3
ആറളം 2
അയ്യന്‍കുന്ന് 2
അഴീക്കോട് 2
ചപ്പാരപ്പടവ് 3
ചെങ്ങളായി 1
ചെറുകുന്ന് 4
ചെറുപുഴ 2
ചെറുതാഴം 5
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 4
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 4
എരഞ്ഞോളി 6
എരുവേശ്ശി 5
ഇരിക്കൂര്‍ 1
കടമ്പൂര് 1
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 3
കാങ്കോല്‍ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍പെരളം 1
കീഴല്ലൂര്‍ 1
കേളകം 1
കോളയാട് 8
കൂടാളി 3
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 4
മാലൂര്‍ 7
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മയ്യില്‍ 4
മുണ്ടേരി 1
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 3
പരിയാരം 2
പാട്യം 3
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 5
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 1
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 3
വേങ്ങാട് 5
കോഴിക്കോട് 1
ഇതരസംസ്ഥാനം:
എരഞ്ഞോളി 1
മൊകേരി 1
പയ്യാവൂര്‍ 1
വിദേശത്തുനിന്നുംവന്നവര്‍:
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുപുഴ 1
ചിറക്കല്‍ 1
നാറാത്ത് 1
പന്ന്യന്നൂര്‍ 2
പയ്യാവൂര്‍ 1
പേരാവൂര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
കണിച്ചാര്‍ 1
മുഴക്കുന്ന് 1
രോഗമുക്തി 125 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 42981 ആയി. ഇവരില്‍ 125 പേര് വെള്ളിയാഴ്ച (ജനുവരി 15) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 39770 ആയി. 226 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2488 പേര് ചികില്‍സയിലാണ്..
വീടുകളില്‍ ചികിത്സയിലുള്ളത് 2283 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2283 പേര് വീടുകളിലും ബാക്കി 205 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 13046 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13046 പേരാണ്. ഇതില്‍ 12673 പേര് വീടുകളിലും 373 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 433059 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 432590 എണ്ണത്തിന്റെ ഫലം വന്നു. 469 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക