ടെലഗ്രാം കുറഞ്ഞ സമയം കൊണ്ടുതന്നെ നിരവധിപേരെ ഉപയോക്താക്കളാക്കിയ ആപ്പാണ്. ഇൻസ്റ്റന്റ് മെസേജിംഗ് സേവനമായ ടെലഗ്രാമിൽ ഇപ്പോൾ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായാണ് റിപ്പോർട്ട്. പ്രതിമാസത്തിൽ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞതായും കഴിഞ്ഞ 72 മണിക്കൂറിൽ 2.5 കോടി പുതിയ ഉപയോക്താക്കളെ ലഭിച്ചതായും ടെലഗ്രാം വെളിപ്പെടുത്തുന്നു.
പ്രശാന്ത് നീൽ – പ്രഭാസ് ചിത്രം സലാർ ചിത്രീകരണത്തിനൊരുങ്ങുന്നു
ടെലഗ്രാം സ്ഥാപകൻ പാവെൽ ദുരോവ് ആളാണ് ഇക്കാര്യം പങ്കുവച്ചത്. ദിനംപ്രതി 15 ലക്ഷം വരെ പുതിയ ഉപയോക്താക്കൾ പുതിയതായി സേവനം ഉപയോഗപ്പെടുത്തുന്നതായും ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, മധ്യേഷ്യ, വടക്കേ ആഫ്രിക്ക എന്നീ മേഖലകളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എയര്‍ടെല്‍ ഉപഭോക്താക്കൾക്ക് ഒരു മാസത്തേക്ക് പ്രൈം ആസ്വദിക്കാം, സൗജന്യമായി…!
പ്രതികരിക്കാൻ ഇവിടെ എഴുതുക