കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്ക് വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്.
‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണം’; ഉമാ ഭാരതി
ആക്രമണമുണ്ടായത് ഭാരതീയ കിസാൻ മഹാസഭ നേതാവ് റുൽദു സിംഗ് മൻസ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെയാണ്. കാർ തടഞ്ഞ ഡൽഹി പൊലീസ് സംഘവുമായി സംസാരിച്ചു കൊണ്ട് നിൽക്കവേ പിൻവശത്തെ ചില്ലു തകർത്തെന്ന് കർഷക നേതാക്കൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക