ഫറോക്ക്: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. പൊലീസ് അറസ്റ്റ് ചെയ്തത് നല്ലളം വെള്ളത്തുംപാടം ജുനൈദ് മന്‍സിലില്‍ സി.പി നാസറിനെയാണ് (39).
രാജ്യത്തെ മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയിൽ മാറ്റം വരുത്താൻ തീരുമാനം
നല്ലളം കീഴ് വന പാടത്ത് താമസിക്കുന്ന യുവതിയെ 2019 സെപ്റ്റംബര്‍ 26ന് വിവാഹ വാഗ്ദാനം നല്കി പൊള്ളാച്ചി റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടില്‍ 35 ദിവസത്തോളം കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കൂടാതെ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക