അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന് ധാരണയായെന്ന് കരസേന അറിയിച്ചു. ഇന്ത്യാ ചൈന ഒൻപതാംവട്ട സൈനികതല ചർച്ച ഫലപ്രദമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മണിക്കൂറുകളോളം നീണ്ടുനിന്നതായിരുന്നു ചർച്ച. സമ്പൂർണ പിന്മാറ്റം എന്ന രീതിയിൽ അല്ലെങ്കിലും ഇരു പക്ഷത്തെയും മുൻനിര സംഘങ്ങൾ അവർ നിൽക്കുന്ന ഇടങ്ങളിൽ നിന്ന് പിന്മാറും എന്നാണ് ചർച്ചയിലെ ധാരണ.
പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ നിന്ന് പിൻമറുവാനാണ് തീരുമാനം. പൂർണമായി പിൻമാറും മുമ്പ് ഒരു തവണ കൂടി കമാൻഡർ തല ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക