അതിർത്തി

കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്

കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്

കേരളത്തിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചതോടെ തമിഴ്നാട് കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്നവർക്ക് പനി പരിശോധന നടത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ പറഞ്ഞു. ...

ഇതര സംസ്ഥാനങ്ങളുടെ അതിർത്തി കടന്നുള്ള പാൽ വിൽപന; യോഗം വിളിക്കാൻ തീരുമാനിച്ച് ദേശീയ ക്ഷീര ബോർഡ്

ഇതര സംസ്ഥാനങ്ങളുടെ അതിർത്തി കടന്നുള്ള പാൽ വില്പനയിൽ ദേശീയ ക്ഷീര വികസന ബോർഡ് യോഗം വിളിക്കും. പാൽ വില്പന വിഷയത്തിൽ ദേശീയ ക്ഷീര വികസന ബോർഡ് ഈ ...

യുക്രൈനിലും തലസ്ഥാനമായ കീവിലുമുള്ള ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കൽ ദ്രുത​ഗതിയിലാക്കി കേന്ദ്രസ‍ർക്കാർ;   രക്ഷാദൗത്യത്തിന് വ്യോമസേന ഇറങ്ങുന്നു

മൾഡോവയുടെ അതിർത്തി തുറന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; വ്യോമസേന വിമാനം റൊമാനിയയിൽ

ഡല്‍ഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. രക്ഷാപ്രവർത്തന നടപടികളുടെ ഭാഗമായി ...

വർഷത്തില്‍ നൂറു ദിവസം സൈനികർക്ക് കുടുംബവുമൊത്ത് ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

വർഷത്തില്‍ നൂറു ദിവസം സൈനികർക്ക് കുടുംബവുമൊത്ത് ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ജയ്സാൽമീർ: വർഷത്തില്‍ നൂറു ദിവസം സൈനികർക്ക് അവരുടെ കുടുംബവുമൊത്ത് ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ജയ്സാൽമീരില്‍ ...

അതിർത്തി പ്രദേശത്തെ പൗരന്മാർക്കായി ചൈന ‘പ്രതിരോധത്തിന്റെ ഒന്നാം നിര’ ഉണ്ടാക്കുന്നു; ചൈനയുടെ പുതിയ അതിർത്തി നിയമം ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്രത്തോളം ആശങ്കാജനകമാണ്? ഈ നിയമം എന്താണെന്ന് മനസ്സിലായോ?

അതിർത്തി പ്രദേശത്തെ പൗരന്മാർക്കായി ചൈന ‘പ്രതിരോധത്തിന്റെ ഒന്നാം നിര’ ഉണ്ടാക്കുന്നു; ചൈനയുടെ പുതിയ അതിർത്തി നിയമം ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്രത്തോളം ആശങ്കാജനകമാണ്? ഈ നിയമം എന്താണെന്ന് മനസ്സിലായോ?

ഒക്ടോബർ 23നാണ് അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമം ചൈന പാസാക്കിയത്. ഈ നിയമത്തെ ഭൂ അതിർത്തി നിയമം എന്നാണ് വിളിക്കുന്നത്. ദേശീയ, പ്രാദേശിക, പ്രാദേശിക തലങ്ങളിൽ ...

തവാങ്ങിൽ അതിർത്തി ലംഘിച്ച് കടന്ന് ആളൊഴിഞ്ഞ ബങ്കറുകൾ നശിപ്പിക്കാൻ ശ്രമിച്ച  200 ഓളം ചൈനീസ് സൈന്യത്തെ ഇന്ത്യൻ സൈന്യം തടഞ്ഞു

തവാങ്ങിൽ അതിർത്തി ലംഘിച്ച് കടന്ന് ആളൊഴിഞ്ഞ ബങ്കറുകൾ നശിപ്പിക്കാൻ ശ്രമിച്ച 200 ഓളം ചൈനീസ് സൈന്യത്തെ ഇന്ത്യൻ സൈന്യം തടഞ്ഞു

ഡല്‍ഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ അതിർത്തി ലംഘിച്ച് കടന്ന് ആളൊഴിഞ്ഞ ബങ്കറുകൾ നശിപ്പിക്കാൻ ശ്രമിച്ച 200 ഓളം ചൈനീസ് സൈന്യത്തെ ഇന്ത്യൻ സൈന്യം തടഞ്ഞു . ബംല-യാംങ്സേ ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

നേപ്പാളില്‍ വില കുറവ്, പെട്രോള്‍-ഡീസല്‍ കടത്ത് വ്യാപകമാകുന്നു

രാജ്യത്ത് ഇന്ധന വില 100 കടന്നതിന് പിന്നാലെ അതിർത്തിയിൽ പെട്രോൾ ഡീസൽ കടത്ത് വ്യാപകമാകുന്നു. നേപ്പാളിൽ വില കുറവുള്ള സാഹചര്യത്തിലാണ് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഇന്ധനക്കടത്ത് വ്യാപകമാകുന്നത്. കഴിഞ്ഞ ...

അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്

അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്

അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്. തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിലെ ഇടറോഡുകളാണ് അടച്ചത്. തമിഴ്‌നാട് സർക്കാരിന്റെ നടപടി കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്.  പൊലീസ് പരിശോധന അതിർത്തിയിൽ കർശനമാക്കിയിട്ടുണ്ട്. തൃശൂര്‍ ...

അതിർത്തി തുറന്നിട്ട് കർണാടക; വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല

തലപ്പാടിയിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങാതെ കർണാടക. വാഹനയാത്രികർക്ക് ഇപ്പോൾ യഥേഷ്ടം സഞ്ചരിക്കാം. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്നുമുതൽ കടത്തിവിടില്ല എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതിനിടെ ...

ഇന്ത്യ – ചൈന തർക്കത്തിന് വർഷങ്ങളുടെ പാരമ്പര്യം! അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും വീണ്ടും മുഖാമുഖം വരുമ്പോൾ…

അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന് ധാരണയായെന്ന് കരസേന

അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന് ധാരണയായെന്ന് കരസേന അറിയിച്ചു. ഇന്ത്യാ ചൈന ഒൻപതാംവട്ട സൈനികതല ചർച്ച ഫലപ്രദമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മണിക്കൂറുകളോളം നീണ്ടുനിന്നതായിരുന്നു ചർച്ച. സമ്പൂർണ ...

ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനമെന്ന് റിപ്പോർട്ട്. അതിർത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം ഇന്ത്യ തടഞ്ഞു. ഇന്ത്യ തടഞ്ഞത്, സിവിൽ ഡ്രസിൽ അതിർത്തികടക്കാനുള്ള ഒരു സംഘം ചൈനീസ് ...

ലഡാക്കിൽ ചൈനയുടേത് ദൂരുഹത നിറഞ്ഞ നിലപാട്, തന്ത്രം: തുല്യപിന്മാറ്റം തള്ളി ഇന്ത്യ

സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യയുടെ ഭൂമി പിടിച്ചടക്കാൻ ചൈന ശ്രമിക്കുന്നു; ചൈനയുടെ നിലപാടിൽ മാറ്റം കൊണ്ടുവരാൻ ചർച്ചകൾ കൊണ്ട് കഴിയില്ലെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു : റോബര്‍ട്ട് ഒബ്രിയാന്‍

വാഷിങ്ടണ്‍: അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണം പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ചതായി അമേരിക്ക. ചൈനയുടെ നിലപാടില്‍ മാറ്റം കൊണ്ടുവരാന്‍ ...

അതിർത്തിയിലേക്ക് വനിതാ ഡോക്ടർമാരെ നിയമിക്കാൻ തീരുമാനമായി

അതിർത്തിയിലേക്ക് വനിതാ ഡോക്ടർമാരെ നിയമിക്കാൻ തീരുമാനമായി

ന്യൂഡല്‍ഹി: അതിര്‍ത്തിയിലേക്ക് വനിതാ ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് വിടില്ല എന്ന നയം ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തിരുത്തി. ലഡാക്കിലേക്കാണ് വനിതാ ഡോക്ടര്‍മാരുടെ ആദ്യ സംഘത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. ...

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഇന്ന് പുലര്‍ച്ചെ രജൗരി ജില്ലയിലെ കേരി സെക്രടറിലുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. കോവിഡ് കാലത്തെ ഇലക്ഷൻ; ...

1959ൽ ഗ്രനേഡെറിഞ്ഞു തുടങ്ങിയ ചൈനീസ് പ്രകോപനം; ഇന്ത്യ വിട്ടുതരില്ല ഒരു തരി മണ്ണ് പോലും

1959ൽ ഗ്രനേഡെറിഞ്ഞു തുടങ്ങിയ ചൈനീസ് പ്രകോപനം; ഇന്ത്യ വിട്ടുതരില്ല ഒരു തരി മണ്ണ് പോലും

ഇന്ത്യ–ചൈന ബന്ധത്തിൽ ആദ്യ ഇടർച്ചയുണ്ടാക്കാൻ ഇടയാക്കിയത് 1959ൽ ടിബറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. ടിബറ്റൻ ജനതയുടെ ആത്മീയാചാര്യനായ ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതു ചൈനയ്ക്കു രസിച്ചില്ല. അങ്ങനെയാണ് ...

പാക് സൈനിക വെടിവയപ്പ്; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

അതിർത്തിയിലേക്ക് കൂടുതൽ സൈനിക വാഹനങ്ങൾ എത്തിച്ച് ഇന്ത്യയും ചൈനയും; പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പുകള്‍

ഡൽഹി∙ പ്രശ്നപരിഹാരത്തിനായി ശക്തമായ ശ്രമങ്ങൾ നടക്കുന്നതിനിടെ അതിർത്തിയിലേക്ക് കൂടുതൽ സൈനിക വാഹനങ്ങൾ എത്തിച്ച് ഇന്ത്യയും ചൈനയും. പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പുകളാണ് കിഴക്കൻ ലഡാക്കിൽ ...

കാസർകോട് അതിർത്തിയിൽ മലയാളികൾ  കുടുങ്ങി; 50 ലേറെ പേർ അകലം പാലിക്കാതെ കൂടി നിൽക്കുന്നു 

കാസർകോട് അതിർത്തിയിൽ മലയാളികൾ കുടുങ്ങി; 50 ലേറെ പേർ അകലം പാലിക്കാതെ കൂടി നിൽക്കുന്നു 

കാസർകോട്: സംസ്ഥാനത്തേക്ക് പാസില്ലാതെ മടങ്ങുന്നവർ കുടുങ്ങിക്കിടക്കുന്ന കേരളാ അതിർത്തികളിൽ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാസർകോട് തലപ്പാടി അതിർത്തിയിൽ കേരളത്തിലേക്ക് കടക്കാനാകാതെ വലിയ ആൾക്കൂട്ടമാണ് ഇപ്പോഴുള്ളത്. ഇരുപതിലേറെ വിദ്യാർത്ഥികളും ...

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അയയാതെ കര്‍ണാടകം ; മാക്കുട്ടം ചുരം തുറന്നില്ല ; കേന്ദ്രത്തെ സമീപിച്ച്‌ കേരളം

അതിർത്തികൾ അടയ്‌ക്കരുത്,​ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം: നടപടി കേരളത്തിന്റെ പരാതിയിൽ

തിരുവനന്തപുരം: അതിർത്തികൾ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. തലശേരി കൂർഗ് പാതയിലെ കർണ്ണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ ...

ജമ്മുകശ്മീർ അതിർത്തിയിൽ തീപിടിത്തം; ബോംബ് സ്ഫോടനം

ജമ്മുകശ്മീർ അതിർത്തിയിൽ തീപിടിത്തം; ബോംബ് സ്ഫോടനം

ജ​മ്മു കശ്‍മീര്‍ : നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍ വ​ന്‍ കാ​ട്ടു​തീ. നി​ര​വ​ധി കു​ഴി​ബോം​ബു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു. പൂ​ഞ്ച് ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു തീപിടുത്തം ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.‌ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സൈ​ന്യ​വും ചേ​ര്‍​ന്നു ...

അതിർത്തിയിൽ വീണ്ടും പാക് പ്ര​കോ​പ​നം

അതിർത്തിയിൽ വീണ്ടും പാക് പ്ര​കോ​പ​നം

പൂ​ഞ്ചി​ല്‍ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് നേ​രെ പാ​ക് വെ​ടി​വ​യ്പ്. പൂ​ഞ്ചി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം ഷാ​പൂ​ര്‍, കെ​ര്‍​ണി മേ​ഖ​ല​ക​ളി​ലെ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് നേ​രെ പാ​ക് സൈ​ന്യം വെ​ടി​വെ​ച്ചു. ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ...

Latest News