കർഷക സമരത്തിൽ നിന്ന് കിസാൻ മസ്ദൂർ സംഘർഷ് സമിതി, ഭാരതീയ കിസാൻ യൂണിയൻ ഭാനു വിഭാഗം എന്നീ സംഘടനകൾ പിന്മാറി.
പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാസയോഗ്യമല്ലെന്ന് പെട്ടിമുടി ദുരന്തബാധിതർ
58 ദിവസമായി യു.പി-ഡൽഹി അതിർത്തിയായ ചില്ലയിൽ നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. ഭാരതീയ കിസാൻ സഭ നേതാവ് രാകേഷ് ടിക്കായത്തുമായുള്ള അഭിപ്രായവ്യതാസത്തെ തുടർന്നാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതി സമരത്തിൽ നിന്ന് പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക