ധർമജൻ ബോൾഗാട്ടി

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

ധ‍ർമൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചു, നടൻ ധ‍ർമജൻ ബോൾ​ഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ് 

കൊച്ചി: ധ‍ർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ നടൻ ധ‍ർമജൻ ബോൾ​ഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. ധർമജനടക്കം ...

സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് ഹൗസ് പോലെ; എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല താൻ സിനിമയിലേക്ക് എത്തിയതെന്ന് നടൻ ധർമ്മജൻ

തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ പേരിൽ വൻ പണപിരിവ് നടത്തി, പണം നേതാക്കളടക്കം തട്ടി; പരാതിയുമായി ധർമജൻ ബോൾഗാട്ടി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ പേരിൽ വൻ പണപിരിവ് നടത്തിയെന്ന് പരാതിയുമായി നടനും ബാലുശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ ധർമജൻ ബോൾഗാട്ടി. ഒരു കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ...

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ; ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്

മുങ്ങിയതല്ല, ജനങ്ങൾക്ക് എന്നെ രാഷ്‌ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി’; പ്രതികരണവുമായി ധർമജൻ

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ്  ബാലുശ്ശേരി സ്ഥാനാർഥിയായിരുന്ന ധർമജൻ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത്  തോൽവി നേരിട്ട ധർമജന് നേരെ ധാരാളം  ട്രോളുകളും ഇറങ്ങി . ഇപ്പോഴിതാ ...

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍; കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

എല്ലായിടത്തും ആൾക്കൂട്ടവും സെൽഫിയും; വോട്ടാക്കി മാറ്റാനാവാതെ ധർമജൻ

താരത്തിളക്കം വോട്ടാക്കി മാറ്റാൻ കഴിയാതെ പോയ ചലച്ചിത്രനടൻ ധർമജൻ ബോൾഗാട്ടിക്കു ബാലുശ്ശേരി മണ്ഡലത്തിൽ കനത്ത പരാജയം. 20,372 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി സച്ചിൻ ദേവ് ധർമജനെ പരാജയപ്പെടുത്തിയത്. ...

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ; ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങി;  ബാലുശേരിയില്‍ യുഡിഎഫ് സ്ഥാർഥി ധർമജൻ ബോൾഗാട്ടി പിന്നിൽ 

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായ ശേഷമാകും ലീഡ് നില അറിയാൻ കഴിയുക. തപാൽ വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നു. തപാൽ വോട്ടിലും ...

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ധർമജനെ തടഞ്ഞത് ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ്. ദൈ​വ​ങ്ങ​ള്‍​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ചെ​യ്തേ​നെയെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ബാലുശേരിയിലെ ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

‘ജീവിക്കാൻ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ല, തെരഞ്ഞെടുപ്പ് സർവേയിലൊന്നും വിശ്വാസമില്ല’ ; ധർമജൻ ബോൾഗാട്ടി

നിയമസഭാ തെരഞ്ഞെടുപ്പ് എടുത്തിരിക്കുകയാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. തെരഞ്ഞെടുപ്പ് സർവേകളാണ് ഇപ്പോൾ പലയിടത്തു നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പുമായി ...

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ; ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചമുറുക്കി ധർമജൻ ബോൾഗാട്ടി; ബാലുശ്ശേരിയോ വൈപ്പിനോ; ചർച്ച തുടരുന്നു

കൊച്ചി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചമുറുക്കി ധർമജൻ ബോൾഗാട്ടി. വടക്കൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹനനുമായി ധർമജൻ കൂടിക്കാഴ്ച നടത്തി. വിജയസാധ്യത ചർച്ചയായെങ്കിലും എവിടെ മത്സരിക്കുമെന്നതിൽ അന്തിമ ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

കോഴിക്കോട്: ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നതായി സൂചന. കോണ്‍ഗ്രസ് നേതാക്കള്‍ ഇതുസംബന്ധിച്ച് ധര്‍മജനോട് ആശയവിനിയം നടത്തി. ബാലുശ്ശേരി സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. ജനുവരി ...

ഷംനയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് പിടിയില്‍;  ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ...

Latest News