പാല സീറ്റ് പ്രശ്നവും എന്‍സിപിയിലെ പൊട്ടിത്തെറിയും തുടരവെ മാണി സി.കാപ്പനെ വീണ്ടും സ്വാഗതം ചെയ്യുകയാണ്. യുഡിഎഫ്. മാണി സി. കാപ്പന് വന്നാല്‍ തുറന്ന മനസോടെ സ്വീകരിക്കുമെന്ന് മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു. കോണ്‍ഗ്രസിലേക്ക് വന്നാല്‍ നന്നെന്നും മുല്ലപ്പളളി പാലക്കാട്ട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക