BJP LEADER

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും; ഉഷ ഉതുപ്പിനും ഒ. രാജഗോപാലിനും പത്മഭൂഷണ്‍

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും; ഉഷ ഉതുപ്പിനും ഒ. രാജഗോപാലിനും പത്മഭൂഷണ്‍

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് ...

ബിജെപി വിടാൻ ഒരുങ്ങി കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ; കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനും സാധ്യത

രാഷ്‌ട്രീയ ജീവിതം അവസാനിപ്പിച്ച് ബിജെപി നേതാവ് സദാനന്ദ ഗൗഡ; കോൺഗ്രസിലേക്ക് ഇല്ലെന്നും വിശദീകരണം

തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് മുതിർന്ന ബി ജെ പി നേതാവ് സദാനന്ദ ഗൗഡ. രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അദ്ദേഹം കോൺഗ്രസിലേക്ക് ഇല്ല എന്നും വ്യക്തമാക്കി. ...

ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു; സ്വാഭിമാനത്തെക്കാൾ വലുതല്ല മറ്റൊന്നും എന്ന് വിശദീകരണം

ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു; സ്വാഭിമാനത്തെക്കാൾ വലുതല്ല മറ്റൊന്നും എന്ന് വിശദീകരണം

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു. ഗുജറാത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ആയ കേതൻ ഇനാംദാർ ആണ് ബിജെപിക്ക് കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ട് ...

ബിജെപി ലോക്സഭാ സീറ്റ് നൽകിയില്ല; രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി ഡോ ഹർഷവർദ്ധൻ

ബിജെപി ലോക്സഭാ സീറ്റ് നൽകിയില്ല; രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി ഡോ ഹർഷവർദ്ധൻ

രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി മുതിർന്ന ബിജെപി നേതാവ്  ഡോ ഹർഷ വർധൻ. ലോക്സഭാ സീറ്റ് നൽകാത്തതാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിന് ഹർഷ വർധനെ പ്രേരിപ്പിച്ചത്. രണ്ടു ...

പത്മഭൂഷണ്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ച് ബിജെപി നേതാവ് ഒ രാജഗോപാൽ

പത്മഭൂഷണ്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ച് ബിജെപി നേതാവ് ഒ രാജഗോപാൽ

പത്മഭൂഷണ്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ച് ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ. ജനസംഘം സ്ഥാപക നേതാവായ ഓ രാജഗോപാൽ പൊതുപ്രവർത്തക വിഭാഗത്തിൽ നിന്നാണ് പട്ടികയിൽ ഇടം ...

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു. 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ...

“ഇന്ത്യയുടെ പേര് ഭാരതം എന്നാക്കും; താല്പര്യമില്ലാത്തവർക്ക് രാജ്യം വിട്ടുപോകാം”; വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്

“ഇന്ത്യയുടെ പേര് ഭാരതം എന്നാക്കും; താല്പര്യമില്ലാത്തവർക്ക് രാജ്യം വിട്ടുപോകാം”; വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്

രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കി മാറ്റും എന്നും പേരുമാറ്റത്തിൽ താല്പര്യമില്ലാത്തവർക്ക് രാജ്യം വിട്ടു പോകാമെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ്. പശ്ചിമബംഗാളിലെ മേദിനിപൂരിൽ നിന്നുള്ള പാർലമെന്റ് അംഗവും ...

ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ബിജെപി നേതാവ് വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിൽ ആണ് സംഭവം ഉണ്ടായത്. കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. മൊറാദാബാദിലെ വസതിയിൽ നിന്ന് സഹോദരനൊപ്പം പാർക്കിലേക്ക് ...

നാണംകെട്ട വാക്കുകൾ, ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല; ബിജെപി മുൻ മന്ത്രിക്കെതിരെ ശശി തരൂ‍ർ

നാണംകെട്ട വാക്കുകൾ, ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല; ബിജെപി മുൻ മന്ത്രിക്കെതിരെ ശശി തരൂ‍ർ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിറത്തെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ ബി ജെ പി എം എൽ എയും കർണാടക മുൻ ആഭ്യന്തര മന്ത്രിയുമായ അരഗ ...

മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചത് ബിജെപി നേതാവ് ; കോൺഗ്രസ് ആരോപണം

മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചത് ബിജെപി നേതാവ് ; കോൺഗ്രസ് ആരോപണം

ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പിടിയിലായ യുവാവ് ബിജെപി പ്രവർത്തകനെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. മധ്യപ്രദേശിലായിരുന്നു സംഭവം.പ്രവേശ് ശുക്ലയെന്നായാളാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ എസ് ...

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിൽ ബിജെപി വനിത നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിൽ ബിജെപി വനിത നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ കർബി ആങ്ലോ​ങ് ജില്ലയിലെ ബിജെപി കിസാൻ മോർച്ച സെക്രട്ടറി ...

‘അവര്‍ എന്നെ വേശ്യയാക്കി മാറ്റാന്‍ ശ്രമിക്കുന്നു ; കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശബ്ദസന്ദേശം പുറത്ത്

19-കാരിയെ കൊലപ്പെടുത്തിയത് വേശ്യാവൃത്തിക്ക് സമ്മതിക്കാത്തതിനാലെന്ന് ആരോപണങ്ങള്‍. ഇക്കാര്യം ശരിവെക്കുന്ന തെളിവുകള്‍ പുറത്ത്. റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ യുവതി സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. 'അവര്‍ എന്നെ വേശ്യയാക്കി ...

വീട്ടുജോലിക്കാരിയായ ഗോത്രവർഗ യുവതിയോട് മോശമായി പെരുമാറി; നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിച്ചു; വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

വീട്ടുജോലിക്കാരിയായ ഗോത്രവർഗ യുവതിയോട് മോശമായി പെരുമാറി; നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിച്ചു; വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

റാഞ്ചി: വീട്ടുജോലിക്കാരിയായ ഗോത്രവർഗ യുവതിയോട് മോശമായി പെരുമാറുകയും നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ജാർഖണ്ഡിലെ വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. മുൻ ...

ഹെൽമറ്റ് ഇടാതെ ഹർ ഘർ തിരം​ഗ റാലിയിൽ ബൈക്ക് റൈഡ്, ബിജെപി എംപി മനോജ് തിവാരിക്ക് പിഴ

ഹെൽമറ്റ് ഇടാതെ ഹർ ഘർ തിരം​ഗ റാലിയിൽ ബൈക്ക് റൈഡ്, ബിജെപി എംപി മനോജ് തിവാരിക്ക് പിഴ

ദില്ലി :കേന്ദ്രസർക്കാർ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാ​ഗമായി ആരംഭിച്ച ഹർ ഘർ തിരം​ഗ ക്യാംപയിനോടനുബന്ധിച്ച് നടന്ന ബൈക്ക് റാലിയിൽ ഹെൽമെറ്റ് ഇടാതെ ബിജെപി എംപി ...

മൃഗങ്ങളെ കൊല്ലുന്നതിനോടുള്ള ഗാന്ധിജിയുടെ എതിർപ്പ് എല്ലാവർക്കും അറിയാവുന്നതാണ്. ഇതൊരു പ്രതിഷേധമാണോ അതോ പിക്നിക് ആണോ? എംപിമാർ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ കോഴിയിറച്ചി കഴിച്ചതിനെ വിമര്‍ശിച്ച് ബിജെപി നേതാവ്

ന്യൂഡൽഹി: പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കുന്ന എംപിമാർ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ കോഴിയിറച്ചി കഴിച്ചതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല. പാർലമെന്റിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരാണ് ...

ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ അനാശാസ്യ കേന്ദ്രം; റെയ്ഡിൽ 73 പേരെ അറസ്റ്റു ചെയ്തു, പിന്നാലെ ബിജെപി നേതാവിനെ കാണാതായി

ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ അനാശാസ്യ കേന്ദ്രം; റെയ്ഡിൽ 73 പേരെ അറസ്റ്റു ചെയ്തു, പിന്നാലെ ബിജെപി നേതാവിനെ കാണാതായി

ഷില്ലോങ്: മേഘാലയ ബിജെപി വൈസ് പ്രസിഡന്റ് ബെർണാഡ് എൻ.മാരക് റിംപുവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നതായി പൊലീസ്. വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലുള്ള റിസോർട്ടിൽ പൊലീസ് ...

ചെന്നൈയിൽ ആറംഗസംഘം ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈയിൽ ആറംഗസംഘം ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈയിൽ ആറംഗസംഘം ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ചിന്താദ്രിപ്പേട്ടിലെ ബാലചന്ദ്രരാണ് മരിച്ചത്. സാമിനായകർ തെരുവിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ആറു പേരടങ്ങിയ സംഘമാണ് ഇയാളെ ...

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം കാർ കത്തിച്ച ബിജെപി നേതാവ് പിടിയില്‍

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം കാർ കത്തിച്ച ബിജെപി നേതാവ് പിടിയില്‍

ചെന്നൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം കാർ കത്തിച്ച ബിജെപി നേതാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ. ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാറാണ് സ്വന്തം കാർ ...

കര്‍ണാടകയില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി നേതാവായ കോണ്‍ട്രാക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കര്‍ണാടകയില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി നേതാവായ കോണ്‍ട്രാക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയിലെ മന്ത്രിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സന്തോഷ് പാട്ടീൽ എന്ന കോണ്‍ട്രാക്ടര്‍ കൂടിയായ ബിജെപി നേതാവിനെയാണ് മരിച്ച ...

ബിജെപി നേതാവ് രണ്‍ജീത് വധക്കേസ്; അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബിജെപി നേതാവ് രണ്‍ജീത് വധക്കേസ്; അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കും.  അതേസമയം ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ ...

ആലപ്പുഴയിൽ പ്രഭാതസവാരിക്കിടെ ബിജെപി നേതാവിനെ വെട്ടിക്കൊന്നത്‌ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമെന്ന് സൂചന

ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ; സംശയസ്പദമായി ഒരു ബൈക്കും പരിശോധിക്കുന്നു; കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. സംശയസ്പദമായി ഒരു ബൈക്കും പൊലീസ് പരിശോധിക്കുന്നുണ്ട്. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ...

ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശിയ അദ്ധ്യക്ഷൻ ജെപി നദ്ദ

കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ച, പിണറായിയുടെ ഭരണത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍

കേരളത്തിൽ അതി ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ കേരള സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് കേന്ദ്രം അറിയിച്ചു. പിണറായി വിജയന്റെ ...

അതിക്രൂര കൊലപാതകം; രഞ്ജിത്തിന്റെ ശരീരത്തില്‍ 20 വെട്ടുകള്‍: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

അതിക്രൂര കൊലപാതകം; രഞ്ജിത്തിന്റെ ശരീരത്തില്‍ 20 വെട്ടുകള്‍: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പൂർത്തിയായി. രഞ്ജിത്തിന്റെ ശരീരത്തില്‍ 20 വെട്ടുകളേറ്റു. തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ...

ആലപ്പുഴയിലെ കൊലപാതകങ്ങൾ രാഷ്‌ട്രീയ ആസൂത്രിതം ; എഎ റഹീം

ആലപ്പുഴയിലെ കൊലപാതകങ്ങൾ രാഷ്‌ട്രീയ ആസൂത്രിതം ; എഎ റഹീം

ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങൾ രാഷ്ട്രീയ ആസൂത്രിതമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് എഎ റഹീം. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. അപ്രതീക്ഷിതമായാണ് ഈ കൊലപാതകം ഉണ്ടായിട്ടുള്ളതെന്നും ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

സംസ്ഥാനത്ത് വർഗീയ വിഷം ചീറ്റുന്ന രണ്ട് രാഷ്‌ട്രീയ ശക്തികളാണ് കൊലപാതം നടത്തിയത് ; വി ഡി സതീശൻ

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംസ്ഥാനത്ത് നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വർഗീയ വിഷം ചീറ്റുന്ന രണ്ട് രാഷ്ട്രീയ ശക്തികളാണ് കൊലപാതം ...

മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി

പത്താം ക്ലാസുകാരിയുടെ കണ്ണ് ചൂഴ്‍ന്നെടുത്ത്, മര്‍ദ്ദിച്ച്, കെട്ടിത്തൂക്കി കൊലപ്പെടുത്തി

ബിജെപി നേതാവിന്‍റെ മകളെ കണ്ണ് ചൂഴ്ന്നെടുത്ത്, ക്രൂരമായി മര്‍ദ്ദിച്ച് , മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. ബിജെപി പ്രാദേശിക നേതാവിന്റെ മകളാണ് ക്രൂരതയ്ക്കിരയായത്. ...

ചൈനയെ പിന്തുണയ്‌ക്കുന്ന യെച്ചൂരിയുടെ മകന്‍ ആശിഷ് ചൈനീസ് വൈറസ് ബാധിച്ച് മരിച്ചു; പരിഹാസവുമായി ബിജെപി നേതാവ് മിഥിലേഷ് കുമാര്‍ തിവാരി

ചൈനയെ പിന്തുണയ്‌ക്കുന്ന യെച്ചൂരിയുടെ മകന്‍ ആശിഷ് ചൈനീസ് വൈറസ് ബാധിച്ച് മരിച്ചു; പരിഹാസവുമായി ബിജെപി നേതാവ് മിഥിലേഷ് കുമാര്‍ തിവാരി

ഡല്‍ഹി: സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി ഇന്നലെയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംഭവത്തില്‍ പരിഹാസവുമായി ബിജെപി നേതാവ് മിഥിലേഷ് കുമാര്‍ തിവാരി. ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ലെന്നും മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും മാസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യത്തില്‍ ...

ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു

ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു

സോലാപൂർ: മഹാരാഷ്ട്രയിൽ ശിവസേന പ്രവർത്തകർ ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു. സംഭവം സോലാപൂരിലാണ്. ബി.ജെ.പി നേതാവിനെ അക്രമിച്ചത് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ ...

കേന്ദ്രസര്‍ക്കാറി​ന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധം; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

‘മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് അറിയുമോ?’; ഭാരത് ബന്ദിനെ പിന്തുണച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ്

കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ചൊവ്വാഴ്ച നടന്ന ഭാരത് ബന്ദിനെ പിന്തുണച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മല്ലിയും ...

Page 1 of 2 1 2

Latest News